24.9 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകത്ത് സര്‍വ്വകക്ഷി അനുസ്മരണ യോഗം നടത്തി
Kelakam

കേളകത്ത് സര്‍വ്വകക്ഷി അനുസ്മരണ യോഗം നടത്തി

കേളകം: പൂവ്വത്തിന്‍ ചോലയിലെ സി.എം ജോണി, കേളകത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ തങ്കച്ചന്‍ പറയില്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ച് കേളകത്ത് സര്‍വ്വകക്ഷി അനുസ്മരണ യോഗം നടത്തി.അഡ്വ.സ്റ്റാനി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മൈഥിലി  രമണന്‍, വി.പി  ബിജു, സണ്ണി വടക്കേക്കൂറ്റ്, ബാബു മുണ്ടൂര്‍, കെ.എം ജോര്‍ജ്, ജോസഫ് പാറയ്ക്കല്‍, പി.കെ മോഹനന്‍ മാസ്റ്റര്‍, രാജു തുടങ്ങിയവര്‍ പങ്കെടുത്തു

 

Related posts

ആറ്റാംചേരി ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

Aswathi Kottiyoor

എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
WordPress Image Lightbox