21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 102.70 രൂ​പ​യും ഡീ​സ​ലി​ന് 95.86 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 104.67 രൂ​പ​യും ഡീ​സ​ലി​ന് 97.77 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 102.91 രൂ​പ​യും 96.07 രൂ​പ​യു​മാ​ണ്.

ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല വ​ർ​ധ​ന​യാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​രു​വാ​ൻ കാ​ര​ണ​മാ​യ​ത്.

Related posts

കേ​​​ര​​​ളം ആ​​​രു ഭ​​​രി​​​ക്കു​​​മെ​​​ന്നു നാ​​​ളെ അ​​​റി​​​യാം

കുട്ടികളുൾപെടുന്ന ലൈംഗിക വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഓപറേഷൻ പി ഹണ്ട്

Aswathi Kottiyoor

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു

Aswathi Kottiyoor
WordPress Image Lightbox