27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗാ​ന്ധി​ജി​യു​ടെ ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ പ്ര​സ​ക്തി: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Kerala

ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗാ​ന്ധി​ജി​യു​ടെ ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ പ്ര​സ​ക്തി: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

രാ​ജ്യ​ത്ത് ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി​ജി​യു​ടെ ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ പ്ര​സ​ക്തി​യാ​ണു​ള്ള​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

ഗാ​ന്ധി​യ​ന്‍ ആ​ദ​ര്‍​ശ​ങ്ങ​ളും ചി​ന്ത​ക​ളും കേ​വ​ലം ഒ​രു ദി​വ​സം മാ​ത്ര​മാ​യി ഒ​തു​ങ്ങി കൂ​ടേ​ണ്ട ഒ​ന്ന​ല്ല. വ​ര്‍​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ല്‍ ന​മ്മു​ടെ ചി​ന്ത​ക​ളേ​യും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളേ​യും ന​യി​ക്കു​ന്ന മ​റ്റൊ​രു മാ​തൃ​ക​യി​ല്ല.

ന​മ്മു​ടെ ചി​ന്ത​ക​ളേ​യും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളേ​യും, പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളേ​യും ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി അ​വ​ലോ​ക​നം ചെ​യ്ത് പ​രി​വ​ര്‍​ത്ത​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ഷാ​രോ​ൺ വ​ധ​ക്കേ​സ്: ഗ്രീ​ഷ്മ​യു​ടെ അ​മ്മ​യ്ക്കും അ​മ്മാ​വ​നും ജാ​മ്യ​മി​ല്ല

Aswathi Kottiyoor

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

Aswathi Kottiyoor

അടുത്ത വർഷം ക്യാമ്പസ് ഇൻഡസ്‌ട്രിയൽ പാർക്കുകൾ യാഥാർത്ഥ്യമാകും: മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox