ഉളിക്കൽ: വയത്തൂരിലെ വലിയകുളത്തിൽ ബാബുവിന്റെ (ദേവമാതാ ലോറി ഉടമ) ഭാര്യ ലിസി (56) അന്തരിച്ചു. മക്കൾ: വിപിൻ, ബിനു. മരുമക്കൾ: ട്വിങ്കിൾ (തെക്കേൽ, കരിക്കോട്ടക്കരി), അനു (ആയാംകുടിയിൽ, കല്ലുവയൽ). സംസ്ക്കാരം: നാളെ (03.10.2021 ന് ഞായറാഴ്ച രാവിലെ 10.30 മണിക്ക് പുറവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.