25.9 C
Iritty, IN
July 1, 2024
  • Home
  • Kelakam
  • കൊട്ടിയൂർ പഞ്ചായത്ത് 11 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി – പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
Kelakam

കൊട്ടിയൂർ പഞ്ചായത്ത് 11 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി – പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

കൊട്ടിയൂർ പഞ്ചായത്ത് 11 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ആയ ഇന്ന് എസ് എസ് എൽ സി – പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പേരാവൂർ നിയോജകമണ്ഡലം എം എൽ എ സണ്ണി ജോസഫ് മൊമെന്റോ കൊടുത്തു അനുമോദിച്ചു. കോൺഗ്രസ്‌ ജില്ല സെക്രട്ടറി പി സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ മെമ്പർ ഇന്ദിര ശ്രിധരൻ, ജോണി ആമക്കാട്ട്, ബാബു കുമ്പുളുങ്ങൽ, മനോജ്‌ കാഞ്ഞിരംപാറ, റെയ്സൺ കുന്നത്ത് എന്നിവർ സംസാരിച്ചു.

Related posts

ഓപ്പൺ ന്യൂസ് പ്രേക്ഷകർക്കായ് ഒരുക്കിയ ബംബർ സമ്മാന പദ്ധതി വിശദീകരണം.*

ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു…….

Aswathi Kottiyoor

അമ്പായത്തോട് ടാഗോർ ലൈബ്രറി തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക

Aswathi Kottiyoor
WordPress Image Lightbox