ഇരിട്ടി:വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടുപുഴയില്‍ നിന്നും പേരട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.മുന്‍ എംഎല്‍എ വി ടി ബല്‍റാം ഉദ്ഘാടനം ചെയ്തു.എംഎല്‍എ സജീവ് ജോസഫ് , പി ടി മാത്യു ,അബ്ദുല്‍ കരീം ചേലേരി, അഡ്വക്കേറ്റ് കെ എ ഫിലിപ്പ് ,റോജസ് സെബാസ്റ്റ്യന്‍, തോമസ് വാകത്താനം ടി എന്‍ എ ഖാദര്‍, മട്ടിണി വിജയന്‍, ഹംസ പുല്ലാട്ട്, എന്‍ പി ശ്രീധരന്‍, ലിസി ജോസഫ്, ബെന്നി തോമസ് ,ജോഷി കണ്ടത്തില്‍, അഹമ്മദ്കുട്ടി ഹാജി, ലിസി ജോസഫ് മിനി വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.