28.2 C
Iritty, IN
November 30, 2023
  • Home
  • Iritty
  • ഇരിട്ടി പേരട്ടയില്‍ ഗ്യാസ് സിലണ്ടറില്‍ ചോര്‍ച്ച…………
Iritty

ഇരിട്ടി പേരട്ടയില്‍ ഗ്യാസ് സിലണ്ടറില്‍ ചോര്‍ച്ച…………

ഇരിട്ടി:പേരട്ടയില്‍ ഗ്യാസ് സിലണ്ടറില്‍ ചോര്‍ച്ച. ഇരിട്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തിയാണ്  ചോര്‍ച്ച തടഞ്ഞത്.പേരട്ടയിലെ മണലൂര്‍ അച്ചന്‍കുഞ്ഞിന്റെ വീട്ടിലെ  ഗ്യാസ് സിലണ്ടറിലാണ് ചോര്‍ച്ച ഉണ്ടായത്.  വീട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് ഇരിട്ടി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍ ജി അശോകന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാ സേനാഗങ്ങള്‍ എത്തിയാണ് ചോര്‍ച്ച തടഞ്ഞത്.

Related posts

ബി എസ് സി ഫിസിക്സ് പരീക്ഷയിൽ ഇരിട്ടി എം ജി കോളേജ് വിദ്യാർത്ഥി റാം മനോഹറിന് ഒന്നാം റാങ്ക്

Aswathi Kottiyoor

വീട് കുത്തി തുറന്ന് പട്ടാപ്പകൽ മോഷണം 20 പവനും, 22,000 രൂപയും കവർന്നു

Aswathi Kottiyoor

ആധുനീക കേരളത്തെ സ്യഷ്ടിക്കാൻ തുടർ ഭരണം അനിവാര്യം- മന്ത്രി കെ.കെ ശൈലജ……..

Aswathi Kottiyoor
WordPress Image Lightbox