24 C
Iritty, IN
November 16, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്‌ആര്‍ടിസി.

Aswathi Kottiyoor
പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്‌ആര്‍ടിസി. ജില്ലയിലെ പ്രധാന പൈതൃക കേന്ദ്രങ്ങളെ ടൂറിസം മേഖലയുമായി കോര്‍ത്തിണക്കിയുള്ള പദ്ധതിക്കായി പ്രൊജക്റ്റ് തയാറാക്കുന്നതിനും കെഎസ്‌ആര്‍ടിസി അധികൃതര്‍ ലക്കിടി കുഞ്ചന്‍ നമ്ബ്യാര്‍ സ്മാരകം സന്ദര്‍ശിച്ചു. ഒരു ദിവസം കൊണ്ടു സന്ദര്‍ശിക്കാവുന്ന
Kerala

മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു; ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Aswathi Kottiyoor
മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത
Kerala

നി​പ്പ: ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് നി​പ്പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. നി​പ്പ സ​ന്പ​ര്‍​ക്ക​പ്പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം പാ​ഴൂ​രി​ല്‍ നി​പ്പ
Kerala

ഇന്ത്യന്‍ റെയില്‍വേയുടെ പ്രയാഗ്രാജ്-ജയപൂര്‍ എക്സ്പ്രസ് ഇന്നുമുതല്‍ യാത്ര ആരംഭിക്കും

Aswathi Kottiyoor
ഇന്ത്യന്‍ റെയില്‍വേയുടെ പ്രയാഗ്രാജ്-ജയപൂര്‍ എക്സ്പ്രസ് ഇന്നുമുതല്‍ യാത്ര ആരംഭിക്കും.നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ (എന്‍സിആര്‍) സോണ്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസാണ് പ്രയാഗ്രാജ്-ജയപൂര്‍ എക്സ്പ്രസ്. ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ എസി-3 ടയര്‍ കോച്ചുകളുമായി ഓടുന്ന രാജ്യത്തെ ആദ്യ
Kerala

കോ​ണ്‍​ഗ്ര​സ് ഭ​രണ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ‘സ​ർ, മാ​ഡം’ ഒ​ഴി​വാ​ക്കാ​ൻ കെ​പി​സി​സി നി​ർ​ദേ​ശം

Aswathi Kottiyoor
ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളെ​​​യും സ​​​ർ,മാ​​​ഡം എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി​​​യ മാ​​​ത്തൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് മാ​​​തൃ​​​ക കോ​​​ണ്‍​ഗ്ര​​​സ് ഭ​​​രി​​​ക്കു​​​ന്ന എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​ൻ കെ​​​പി​​​സി​​​സി നി​​​ർ​​​ദേ​​​ശം. സ​​​ർ, മാ​​​ഡം വി​​​ളി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ
kannur

കണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളെ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. പ്ര​തി​വാ​ര ജ​ന​സം​ഖ്യാ​നു​പാ​തി​ക രോ​ഗ​ബാ​ധാ നി​ര​ക്ക് (ഡ​ബ്ല്യു​ഐ​പി​ആ​ര്‍)
kannur

അ​യ്യ​ൻകുന്നിലും 40 ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ലും ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​ബ്ല്യു​ഐ​പി​ആ​ര്‍ കൂ​ടു​ത​ലാ​യ ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ (ഇന്നു മു​ത​ൽ 12 വ​രെ) പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. അ​യ്യ​ൻകുന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ
kannur

കോ​ള​നി​ക​ളി​ൽ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ്: ബി​എ​സ്എ​ൻ​എൽ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ സന്ദർശനം നടത്തി

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​ള​യാ​ട്, ചി​റ്റാ​രി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൊ​ള​പ്പ, പൂ​ഴി​യോ​ട്, ചാ​ലി​ൽ, പ​ന്നി​യോ​ട്, കാ​ണി​യൂ​ർ എ​ന്നീ എ​സ്ടി സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​ക​ളി​ൽ ബി​എ​സ്എ​ൻ​എ​ലി​ന്‍റെ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ടി​വി​റ്റി​യാ​യ ഫൈ​ബ​ർ ടു ​ദി ഹോം (​എ​ഫ്ടി​ടി​എ​ച്ച്) എ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വൃ​ത്തി​ക​ൾ
Iritty

ആ​റ​ളംഫാ​മി​ന്‍റെ ര​ക്ഷ​യ്ക്ക് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണം: ക​ർ​ഷ​ക മോ​ർ​ച്ച

Aswathi Kottiyoor
ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ൽ കോ​ടി​ക​ൾ മു​ട​ക്കി വൈ​വി​ധ്യ​വ​ത്ക​ര​ണം ന​ട​ത്തു​മ്പോ​ൾ ഫാം ​കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത കാ​ര​ണം ന​ശീ​ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്ന് ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച 22 കോ​ടി​യു​ടെ ആ​ന
kannur

കോ​വി​ഡ് വ്യാ​പ​നം വീ​ടു​ക​ളി​ൽ​നി​ന്ന്: കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ

Aswathi Kottiyoor
ഇ​രി​ട്ടി: വീ​ടു​ക​ളി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചാ​ൽ മ​റ്റു​ള്ള​വ​രി​ലേ​ക്ക് കൂ​ടി പ​ക​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും അ​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്നും മു​ൻ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ. തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു
WordPress Image Lightbox