28.2 C
Iritty, IN
November 16, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

കാട്ടു പന്നിയുടെ സാമ്പിളും ശേഖരിക്കും, ആടിന്റെ സാമ്പിളുകളെടുത്തു; നിപ ഉറവിടം കണ്ടെത്താന്‍ ശ്രമം.

Aswathi Kottiyoor
നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തില്‍ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. കുട്ടിക്ക് രോഗം
Kerala

കോടതിയുടെ ക്ഷമപരിശോധിക്കുന്നു; വിധികളെ ബഹുമാനിക്കുന്നില്ല- കേന്ദ്രത്തിനെതിരെ സുപ്രീംകോടതി.

Aswathi Kottiyoor
കേന്ദ്ര സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരിശോധിക്കുകയാണെന്നും വിധികളെ സര്‍ക്കാര്‍ ബഹുമാനിക്കുന്നില്ലെന്നും സുപ്രീം കോടതി. രാജ്യത്തെ ട്രിബ്യുണലുകളെ ദുര്‍ബലപെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോടതി ആരോപിച്ചു. ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ നികത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട്
Kerala

അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും ; പാരാലിമ്പിക്സിൽ ചരിത്രമെഴുതി ഇന്ത്യ.

Aswathi Kottiyoor
പാരാലിമ്പിക്സിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ. ടോക്യോയിൽ നടന്ന മേളയിൽ 19 മെഡലുകളുമായാണ് ഇന്ത്യ മടങ്ങിയത്. പാരാലിമ്പിക്സിലെ ഏറ്റവും മികച്ച പ്രകടനം. അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും. 24–ാസ്ഥാനം. 96 സ്വർണമുൾപ്പെടെ 207
Kerala

വീട്ടിലെ ക്വാറന്റീൻ നിരീക്ഷിക്കാനും അയൽപക്ക സമിതി.

Aswathi Kottiyoor
കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്കു വീട്ടിൽ ക്വാറന്റീനിൽ കഴിയാനുള്ള സൗകര്യം ഉണ്ടോ എന്നു വിലയിരുത്തുക ഇനി അയൽപക്ക സമിതിയായിരിക്കുമെന്നു സർക്കാർ വ്യക്തമാക്കി. സൗകര്യം ഉണ്ടെങ്കിൽ, വീട്ടിലെ മറ്റ് അംഗങ്ങൾ പുറത്തു പോകാതെ വീടിനുള്ളിൽ ക്വാറന്റീനിൽ
Kerala

75 വയസ്സിന് മുകളിലുള്ളവർ ആദായനികുതി റിട്ടേൺ നൽകേണ്ട: വിശദാംശങ്ങൾ അറിയാം.

Aswathi Kottiyoor
ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പ് പ്രകാരം 75 വയസ്സോ അതിനുമുകളിലോ ഉള്ളവർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. 2021 ഏപ്രിൽ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽവന്നത്. അതുകൊണ്ടുതന്നെ നടപ്പ് സാമ്പത്തികവർഷം (2022-23 അസസ്‌മെന്റ്
Kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ വൈറോളജി ലാബ്‌ സമ്പർക്കപട്ടികയിൽ കൂടുതൽ പേരുണ്ടാകാം; രോഗ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നു: മന്ത്രി വീണാ ജോർജ്‌.

Aswathi Kottiyoor
നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ ഉണ്ടാകാനണ്ടെയുണ്ടെന്നും രോഗ ഉറവിടം കണ്ടെത്താൻ എല്ലാ തരത്തിലും ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുമായി സമ്പർക്കത്തിൽ വന്ന 7
Peravoor

പൂവത്താർ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം ;മഹേഷ് കക്കത്ത്

Aswathi Kottiyoor
മട്ടന്നൂർ∙മാലൂർ പഞ്ചായത്തിലെ പൂവത്താർ പ്രദേശത്ത് ക്വാറികൾക്ക് പ്രവർത്തന അനുമതി നൽകിയത് പുന:പരിശോധിക്കാൻ തയാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു. പ്രകൃതി സമ്പത്തുള്ളതും ജൈവ വൈവിധ്യങ്ങളുടെ കലവറയും ജനവാസ കേന്ദ്രവുമായ പൂവത്താറിന്റെ നീരൊഴുക്ക്
Iritty

ആറളത്ത് കാട്ടാനക്കൂട്ടം; നട്ടു നനച്ച് വളർത്തിയ കൃഷിയിടം എപ്പോൾ ചവിട്ടി മെതിക്കും എന്നറിയാതെ കർഷകർ ഇരുട്ടിൽ

Aswathi Kottiyoor
ഇരിട്ടി∙ വർഷങ്ങളായി തുടരുന്ന ആന തുരത്തൽ പ്രഹസനത്തിനു അറുതിയില്ലാത്തതാണു കർഷകരെ ഭീതിയിലാക്കുന്നത്. ഒരു ദിവസം കാട്ടിലേക്ക് തുരത്തിയെന്നു പറയുന്ന ആനകളുടെ എണ്ണം വനപാലകർ പ്രഖ്യാപിക്കുമ്പോൾ അടുത്ത ദിവസം കർഷകരുടെ കൃഷി നാശത്തിന്റെ കണക്കാണ് പുറത്ത്
Iritty

സഞ്ജീവനി വനം നഗരവനമായി – ജനങ്ങളുടെ ഹൃദയവനമാക്കാനുള്ള പദ്ധതികൾ ഇവിടെ ആരംഭിക്കണം

Aswathi Kottiyoor
ഇരിട്ടി : വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം ഒന്നരപതിറ്റാണ്ട് മുൻപ് ഇരിട്ടി വള്ള്യാട് ആരംഭിച്ച സഞ്ജീവനി വന പദ്ധതി ഇന്ന് ശരിക്കും ഒരു നഗരവനമായി മാറി. മേഖലയിലെ ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പഠനത്തിനുതകുന്ന വിധം
Iritty

സഹപാഠികൾക്കൊരു കൈതാങ്ങ് പദ്ധതി:മൊബൈൽ ഫോണുകൾ കൈമാറി

Aswathi Kottiyoor
ഇരിട്ടി: ഓൺലൈൻ പഠനത്തിന് സൗകര്യ മില്ലാത്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്കുളിലെ വിദ്യാർത്ഥികൾക്ക് പoന സൗകര്യമൊരുക്കുന്നതിനായുള്ള ” സഹപാഠികൾക്കൊരു കൈതാങ്ങ് “പദ്ധതിയിലേക്ക് 89 – 90ബാച്ച് എസ്.എസ്.എൽ.സി.പൂർവ്വ വിദ്യാർത്ഥികളുടെ നേത്യത്വത്തിലുള്ള കൂട്ടായ്മകളിലൂടെ സമാഹരിച്ച ‘മൊബൈൽ
WordPress Image Lightbox