23.8 C
Iritty, IN
September 28, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Iritty

കൊവിഡ് വ്യാപനം തുടരുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ ഇരിട്ടി താലൂക്ക് ആശുപത്രി ഒ പി പ്രവർത്തനം

Aswathi Kottiyoor
ഇരിട്ടി: കൊവിഡും നിപയും സംസ്ഥാനത്തും ഇരിട്ടി മേഖലയിലും ഭീതിപരത്തുമ്പോൾ ഇരിട്ടി താലൂക്ക് ആശുപത്രിയുടെ ഒപി വിഭാഗത്തിന്റെ പ്രവർത്തനം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയെന്നു പരാതി. കൊവിഡ് രോഗികൾക്കും രോഗലക്ഷണമുള്ളവർക്കും മറ്റ് രോഗമുള്ളവർക്കും എല്ലാം ഒപി ടിക്കറ്റിനായി
Kerala

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഓ​ഗ​സ്റ്റി​ലെ ശ​മ്പ​ളം വൈ​കു​മെ​ന്ന് ധ​ന​വ​കു​പ്പ്.

Aswathi Kottiyoor
കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഓ​ഗ​സ്റ്റി​ലെ ശ​മ്പ​ളം വൈ​കു​മെ​ന്ന് ധ​ന​വ​കു​പ്പ്. സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട 65 കോ​ടി രൂ​പ ധ​ന​സ​ഹാ​യം ഇ​തു​വ​രെ ന​ൽ​കി​യി​ല്ല. അ​തി​നാ​ൽ ശ​മ്പ​ളം ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ന്നാ​ണ് ധ​ന​വ​കു​പ്പ് കോ​ർ​പ​റേ​ഷ​നെ അ​റി​യി​ച്ച​ത്. ഓ​ഗ​സ്റ്റി​ലും പ​ത്താം തീ​യ​തി​യാ​യി​ട്ടും ശ​മ്പ​ളം ന​ൽ​കാ​ത്ത​തി​ന്
Kerala

നി​പ്പ: ക​ർ​ഷ​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്

Aswathi Kottiyoor
നി​പ്പ വൈ​റ​സ് ബാ​ധ സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​പ​രി​പാ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള ക​ർ​ഷ​ക​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. ക​ർ​ഷ​ക​ർ ഫാ​മു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​ണു​നാ​ശി​നി ക​ല​ർ​ത്തി​യ വെ​ള്ള​ത്തി​ൽ കാ​ൽ​പാ​ദ​ങ്ങ​ൾ ക​ഴു​ക​ണം. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി
Kerala

കോ​വി​ഷീ​ൽ​ഡ്: ഇ​ട​വേ​ള കു​റ​യ്ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ൽ സം​സ്ഥാ​നം അ​നു​കൂ​ല​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഷീ​ൽ​ഡ് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ നാ​ലാ​ഴ്ച​ക​ൾ​ക്കു ശേ​ഷം വാ​ങ്ങാ​വു​ന്ന​താ​ണെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു പൂ​ർ​ണ യോ​ജി​പ്പാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ്. ഇ​ക്കാ​ര്യം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും
Iritty

ഓണ്‍ലൈന്‍ വ്യാപാര ശൃംഖല തട്ടിപ്പ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Aswathi Kottiyoor
ഇരിട്ടി: ഓണ്‍ലൈന്‍ വ്യാപാര ശൃംഖല ഇടപാടുകാര്‍ക്ക് അയച്ച 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. നാലാം പ്രതി ഉളിക്കല്‍ അറബി സ്വദേശി നെല്ലിക്കല്‍ ആല്‍ബിന്‍ മാത്യു (24), അഞ്ചാം
Kerala

അനർഹമായി റേഷൻകാർഡ് കൈവശമുള്ളവരുടെ വിവരം അറിയിക്കാം

Aswathi Kottiyoor
അനർഹമായി റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവരുടെ വിവരം (കാർഡ് നമ്പർ, വ്യക്തിയുടെ പേര്, സ്ഥലം എന്നിവ) 9495998223 എന്ന ഭക്ഷ്യവകുപ്പിന്റെ പരാതി പരിഹാര നമ്പരിലേക്ക് ഒക്‌ടോബർ 15 വരെ പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചോ/വാട്ട്‌സ് ആപ്പ്
Kerala

വൃത്തിയും ശുചിത്വവുമുള്ള പൊതുശുചിമുറി സംവിധാനങ്ങൾ ആധുനിക സമൂഹത്തിന്റെ അനിവാര്യത: മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ

Aswathi Kottiyoor
വഴി യാത്രികർക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയിൽ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം. വി
Kerala

അക്കാഡമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പഠന ഗവേഷണ പരിശീലന കേന്ദ്രമായ സ്റ്റേറ്റ് അക്കാദമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. നവകേരള സൃഷ്ടിക്ക് പുരോഗതി കൈവരിക്കുവാൻ സാധിച്ചത്
Kerala

സംസ്ഥാനത്ത് വാക്‌സിനേഷന്‍ മൂന്നു കോടി ഡോസ് പിന്നിട്ടു, ഇന്ന് നല്‍കിയത് 7.38 ലക്ഷം പേര്‍ക്ക്

Aswathi Kottiyoor
സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തില്‍ ഇന്ന് രണ്ട് നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കാനായി. അതില്‍ 2,19,86,464
Kerala

ഒക്ടോബര്‍ വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍

Aswathi Kottiyoor
ഒക്ടോബര്‍ വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍. പൊതുജനങ്ങള്‍ക്ക് നല്‍കിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളില്‍ കേരള സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കര്‍ണാടകയില്‍ ജോലി
WordPress Image Lightbox