26.7 C
Iritty, IN
September 25, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kottiyoor

കെഎസ്ആർടിസി ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ടു; പാൽച്ചുരത്ത് ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ -ബോ​യ്സ് ടൗ​ൺ റൂ​ട്ടി​ൽ ചെ​കു​ത്താ​ൻ തോ​ടി​നു സ​മീ​പം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ബ്രേ​ക്ക് പൈ​പ്പ് പൊ​ട്ടി. യാ​ത്ര​ക്കാ​രു​ടെ​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.
Iritty

കീഴൂർ – ഉളിയിൽ റോഡിലെ അപകടങ്ങൾ – മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

Aswathi Kottiyoor
ഇരിട്ടി : തലശ്ശേരി – വളവുപാറ കെ എസ് ടി പി റോഡ് നവീകരണത്തിന് ശേഷം കീഴൂർ മുതൽ ഉളിയിൽ വരെയുള്ള മേഖലകളിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി മേഖലയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.
Kerala

നിയന്ത്രണം വിട്ട വാൻ കാറിലിടിച്ച് അടയ്ക്കാത്തോട് സ്വദേശിയടക്കം മൂന്നു പേർക്ക് പരിക്ക്

Aswathi Kottiyoor
കോഴിക്കോട് : തൊണ്ടയാട് ബൈപ്പാസിൽ നിയന്ത്രണം വിട്ട വാൻ കാറിലിടിച്ച് കണ്ണൂർ സ്വദേശികളായ മൂന്നു പേർക്ക് പരിക്ക് . കാറിലുണ്ടായിരുന്ന കേളകം മറുകുളത്ത് ഹൗസിൽ പ്രശാന്തൻ ( 35 ) , അടയ്ക്കാത്തോട് ശാന്തിഗിരി
Kerala

കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ​ക്ക് സാ​ധ്യ​ത; ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ക​ഴി​ക്കാ​ൻ അ​നു​വ​ദി​ച്ചേ​ക്കും

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. ചൊ​വ്വാ​ഴ്ച ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​മ​തി ന​ല്‍​കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഇ​ള​വു​ക​ള്‍​ക്കാ​ണ് സാ​ധ്യ​ത.
Kerala

കോ​വി​ഡ് രോ​ഗി ജീ​വ​നൊ​ടു​ക്കി​യാ​ലും കോ​വി​ഡ് മ​ര​ണം; കേ​ന്ദ്ര​ന​യം മാ​റ്റ​ണം: സു​പ്രീം​കോ​ട​തി

Aswathi Kottiyoor
കോ​വി​ഡ് ബാ​ധി​ച്ച ഒ​രാ​ള്‍ ജീ​വ​നൊ​ടു​ക്കി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​ല്ലെ​ന്ന കേ​ന്ദ്ര​ന​യം മാ​റ്റ​ണ​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ര്‍. ഷാ, ​എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച്
Kerala

പ്രഖ്യാപിച്ചത് 10,000 തൊഴിൽ, നൽകിയത് 16828 എണ്ണം

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സെപ്റ്റംബർ വരെ നൽകിയത് 16,828 തൊഴിൽ. കേരള ചരിത്രത്തിൽ ആദ്യമായാണ് സഹകരണ രംഗത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. നൂറുദിന കർമ്മ
Kerala

അദാലത്ത് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

Aswathi Kottiyoor
വ്യവസായ വകുപ്പിന്റെ മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാതിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായി ഡാഷ്‌ബോര്‍ഡ് സജ്ജീകരിച്ചു. വ്യവസായ- വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ജില്ലയുടെ ഡാഷ്‌ബോര്‍ഡ് പുറത്തിറക്കി. Industry.kerala.gov.in എന്ന വ്യവസായ
Kerala

സംരംഭകര്‍ക്കാശ്വാസമായി ‘മീറ്റ് ദ മിനിസ്റ്റര്‍ ‘ അദാലത്തില്‍ തീര്‍പ്പായത് 44 പരാതികള്‍

Aswathi Kottiyoor
ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ പ്രശ്‌നങ്ങള്‍ സംരംഭകരുമായി നേരിട്ട് സംവദിച്ച് ‘മീറ്റ് ദ മിനിസ്റ്റര്‍’. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍
Kerala

വിവിധ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി ആശുപത്രി ഉല്‍പ്പന്നങ്ങളുമായി കേരള ദിനേശ്

Aswathi Kottiyoor
കേരള ദിനേശിന്റെ പുതിയ വിവിധ ഉല്‍പന്നങ്ങള്‍ വ്യവസായ മന്ത്രി പി രാജീവ് വിപണിയിലിറക്കി. ദിനേശ് അപ്പാരല്‍സില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ദോത്തി ബെല്‍റ്റ്, ഡോക്‌ടേര്‍സ് കോട്ട്, സര്‍ജന്‍ ഗൗണ്‍, ആശുപത്രി ബെഡ്ഷീറ്റ്, ഓപ്പറേഷന്‍ തീയേറ്റര്‍ ഡ്രസ്,
Kerala

പുനര്‍ഗേഹം; ഗൃഹപ്രവേശവും താക്കോല്‍ദാനവും 16ന്

Aswathi Kottiyoor
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ 303 ഭവനങ്ങളുടെ താക്കോല്‍ നല്‍കലും വ്യക്തിഗത ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിച്ച 308 ഭവനങ്ങളുടെ
WordPress Image Lightbox