24 C
Iritty, IN
September 19, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ഐ.ടി, ടൂറിസം മേഖലകളിൽ സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് തായ്പെയ് എക്കണോമിക്സ് ആന്റ് കൾച്ചറൽ സെന്റർ

Aswathi Kottiyoor
ഐടി അധിഷ്ഠിത വ്യവസായം, ടൂറിസം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ചെന്നൈയിലെ തായ്പെയ് എക്കണോമിക്സ് ആൻഡ് കൾച്ചറൽ സെൻറർ. സെന്റർ ഡയറക്ടർ ബെൻ വാങ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്
Kerala

കോവിഡ്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി ഒഴിവാക്കും

Aswathi Kottiyoor
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതുവരെയുള്ള നികുതി ഒഴിവാക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 2020 ഒക്ടോബർ മുതൽ 2021 സെപ്തംബർവരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കുന്നത്. സ്‌കൂൾ
Kerala

ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്

Aswathi Kottiyoor
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങൾക്ക് 20 ശതമാനം വരെ റിബേറ്റ് അനുവദിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഖാദി, ഖാദി സിൽക്ക് എന്നിവയ്ക്ക് 30 ശതമാനവും ഖാദി പോളി വസ്ത്രത്തിന് 20 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കോട്ടൺ
Kerala

ഭൂമി പതിവ്: താത്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി

Aswathi Kottiyoor
വനഭൂമി കുടിയേറ്റം ക്രമീകരിക്കുന്നതിനായി കേരള ഭൂമി പതിവ് പ്രത്യേക ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച ഏഴ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തനം 2023 മാർച്ച് 31 വരെ നീട്ടി. ഈ ഓഫീസുകളിലെ 203 താത്കാലിക
Kerala

നിക്ഷേപം വർദ്ധിപ്പിച്ച് കേരള ബാങ്ക് 1,06,396 കോടിയുടെ ഇടപാട്, 18200 കോടി വായ്പ

Aswathi Kottiyoor
കേരള ബാങ്കിൽ നിക്ഷേപ വർദ്ധന. 2020- 2021 സാമ്പത്തിക വർഷത്തിൽ ആകെ നിക്ഷേപത്തിൽ 9.27 ശതമാനത്തിന്റെ വർദ്ധനയാണുണ്ടതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 61,071 കോടി രൂപയായിരുന്ന നിക്ഷേപം 66,731
Kerala

കൊവിഡ് 19 മൊബൈൽ വാക്‌സിനേഷൻ സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ മൊബൈൽ സയൻസ് എക്‌സ്‌പ്ലോറേറ്ററി ബസ് മൊബൈൽ കൊവിഡ് 19 വാക്‌സിനേഷൻ സെന്ററായി ഉപയോഗിക്കുന്നതിന് ആറ് മാസത്തേക്ക് സർക്കാരിന് സൗജന്യമായി നൽകി. ഇതിന്റെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
Kerala

മുൻഗണനാ കാർഡുകളുടെ വിതരണം ആരംഭിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് അർഹതപ്പെട്ട 1.20 ലക്ഷം കുടുംബങ്ങൾക്കുള്ള മുൻഗണനാ റേഷൻകാർഡുകളുടെ വിതരണം ആരംഭിച്ചു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുത്ത അർഹതപ്പെട്ടവർക്കുള്ള കാർഡുകളും
Kerala

പാസിംഗ് ഔട്ട് പരേഡ് ഇന്ന് (സെപ്.30)

Aswathi Kottiyoor
എം.എസ്.പി. ബറ്റാലിയനിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 447 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് മലപ്പുറം എം.എസ്.പി. ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ 30ന് നടക്കും. രാവിലെ 08.25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ അഭിവാദ്യം സ്വീകരിക്കും.
Kerala

തിരുവപ്പന വെള്ളാട്ടം

Aswathi Kottiyoor
പേരാവൂർ : പുരളിമല മുത്തപ്പൻ മടപ്പുരയിൽ കോവിഡ് പ്രൊട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ട് ഒക്ടോബർ രണ്ട് മുതൽ ക്ഷേത്ര കർമ്മങ്ങൾ ആരംഭിക്കുകയാണ്.രണ്ടാം തീയ്യതി ശനിയാഴ്ച വൈകുന്നേരം വെള്ളാട്ടവും മൂന്നാം തീയ്യതി പുലർച്ചെ തിരുവപ്പനയും അന്ന്
Kerala

സംസ്ഥാനത്ത് ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾ വർദ്ധിച്ചതായി റിപ്പോർട്ട്

Aswathi Kottiyoor
ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നതായി റിപ്പോർട്ട്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം സെപ്തംബറിൽ മരിച്ച 7.9 ശതമാനം പേരിൽ 73.98 ശതമാനം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നാണ് ഇപ്പോൾ
WordPress Image Lightbox