23.4 C
Iritty, IN
September 24, 2024
  • Home
  • Monthly Archives: September 2021

Month : September 2021

kannur

20 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 20 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷി​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക. ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത് അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും
Kelakam

ജെസ്റ്റിൻ പീറ്ററിന് വരക്കാനുള്ള പെൻസിൽ സെറ്റ് ഡോക്ടർ അനൂപ് മംഗളോദയം സമ്മാനിച്ചു

Aswathi Kottiyoor
പെൻസിൽ ഡ്രോയിങിൽ മികവുതെളിയിച്ച ജെസ്റ്റിൻ പീറ്ററിന് വരക്കാനുള്ള പെൻസിൽ സെറ്റ് ഡോക്ടർ അനൂപ് മംഗളോദയം സമ്മാനിച്ചു. പരിപാടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജിനാസിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം അഡ്വ. ഷഫീർ
Kerala

വാ​ക്സി​ൻ മോ​ഡി; ഒ​റ്റ ദി​വ​സം ര​ണ്ട് കോ​ടി ഡോ​സ്, ച​രി​ത്രം​കു​റി​ച്ച് ഇ​ന്ത്യ

Aswathi Kottiyoor
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വാ​ക്സി​നേ​ഷ​നി​ൽ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച് ഇ​ന്ത്യ. ഒ​രു ദി​വ​സം ര​ണ്ട് കോ​ടി ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്താ​ണ് രാ​ജ്യം ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​രോ മി​നി​റ്റി​ലും 42,000 ഡോ​സ് വാ​ക്‌​സി​ന്‍
Kerala

ജി​എ​സ്ടി​യി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ​വും, വി​ല​യേ​റും; കാ​ൻ​സ​ർ മ​രു​ന്ന് വി​ല കു​റ​യും

Aswathi Kottiyoor
രാ​ജ്യ​ത്ത് അ​ർ​ബു​ദ രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു​ക​ളു​ടെ വി​ല​കു​റ​യും. അ​ർ​ബു​ദ​ത്തി​നു​ള്ള മ​രു​ന്നു​ക​ളു​ടെ ജി​എ​സ്ടി നി​ര​ക്ക് പ​ന്ത്ര​ണ്ടി​ൽ​നി​ന്നും അ​ഞ്ച് ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു. ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ​ത്തി​നും വി​ല കൂ​ടും. ഭ​ക്ഷ​ണ വി​ത​ര​ണ സേ​വ​ന ദാ​താ​ക്ക​ളാ​യ സ്വി​ഗ്ഗി, സൊ​മാ​റ്റോ അ​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്ന് നി​കു​തി
Kerala

ജീവിതശൈലീ രോഗ നിയന്ത്രണത്തിന് നടപടികള്‍ ശക്തമാക്കും: ആരോഗ്യമന്ത്രി

Aswathi Kottiyoor
കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ജീവിതശൈലീ രോഗങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനുള്ള ക്യാമ്പയിനുകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 158 ആരോഗ്യ സ്ഥാപനങ്ങളിലെ
Kerala

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി

Aswathi Kottiyoor
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ
Kerala

നാർക്കോട്ടിക് വ്യാപനത്തെ നേരിടാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

Aswathi Kottiyoor
സമൂഹം ആപത്തോടെ കാണുന്ന നാർക്കോട്ടിക് വ്യാപനത്തെ നേരിടാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ പുതിയതായി അനുവദിച്ച 165 സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്‌കൂൾ യൂണിറ്റുകൾ ഉദ്ഘാടനം
Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: ഡിജിറ്റൽവത്ക്കരണത്തിന് ധാരണാപത്രമായി

Aswathi Kottiyoor
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിവരസങ്കേതങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേരള ഡിജിറ്റൽ സർവകലാശാലയും സാങ്കേതിക കരാറിനുള്ള ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ സാന്നിധ്യത്തിൽ കമ്മിഷൻ
Kerala

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-ഡിജിറ്റൽ ഹബ് ഒരുക്കി കെഎസ്‌യുഎം

Aswathi Kottiyoor
രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം പകരുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ഡിജിറ്റൽ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ 18ന് നാടിന് സമർപ്പിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള അത്യാധുനിക
Kerala

വാതിൽപടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
സേവനം വീട്ടുപടിക്കലെത്തുന്ന വാതിൽപ്പടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാതിൽപ്പടി സേവന പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിൽ 50 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി
WordPress Image Lightbox