23.5 C
Iritty, IN
September 23, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ഓൺലൈൻ ഭക്ഷണം: ജിഎസ്ടി നൽകേണ്ടത് വിതരണക്കാർ.

Aswathi Kottiyoor
ഓൺലൈൻ ഭക്ഷണവിതരണത്തിൽ ഹോട്ടലുകൾക്കു പകരം ഇനി സ്വിഗി, സൊമാറ്റോ പോലെയുള്ള ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളിൽ നിന്നു സർക്കാർ നേരിട്ടു ജിഎസ്‌ടി ഈടാക്കും. വിതരണം ചെയ്യുന്ന സ്ഥലത്താണു നികുതി ചുമത്തപ്പെടുക. പുതിയ തീരുമാനം ഉപഭോക്താവിനെ കാര്യമായി
Kerala

തെറ്റിദ്ധരിപ്പിക്കരുത്, ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല: ധനമന്ത്രി ബാലഗോപാല്‍.

Aswathi Kottiyoor
ചരക്കു സേവന നികുതിയിൽ (ജിഎസ്ടി) ഉള്‍പ്പെടുത്തിയാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. വില കുറയണമെങ്കില്‍ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാല്‍ മതി. ജിഎസ്ടിയില്‍ പെടുത്തിയാല്‍ കുറയും എന്നുള്ളത്
Kerala

വാതിൽ‍പ്പടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാനമൊട്ടാകെ: മുഖ്യമന്ത്രി.

Aswathi Kottiyoor
വാതിൽ‍പ്പടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴീക്കോട്, പട്ടാമ്പി, കാട്ടാക്കട, ചങ്ങനാശേരി മണ്ഡലങ്ങളിലെ 26 , മറ്റിടങ്ങളിലെ 24 ത‍ദേശ
Kerala

ജപ്തി നടപടികളുടെ ചുമതല വില്ലേജ് ഓഫിസർമാർക്ക്; പട്ടികയിൽ കേരള ബാങ്കും.

Aswathi Kottiyoor
കിട്ടാക്കടം ഈടാക്കുന്നതിനുള്ള ജപ്തി നടപടികളുടെ ചുമതല വില്ലേജ് ഓഫിസർമാർക്കു നൽകുന്ന പട്ടികയിൽ കേരള ബാങ്കിനെക്കൂടി ഉൾപ്പെടുത്തി കേരള റവന്യു റിക്കവറി നിയമത്തിൽ മാറ്റം വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള
Kerala

പെട്രോൾ‍, ഡീസല്‍ ജിഎസ്‌ടിയിലേക്ക് മാറില്ല; സമയമായില്ലെന്ന് നിര്‍മല സീതാരാമൻ .

Aswathi Kottiyoor
പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിലേക്ക്‌ തൽക്കാലം കൊണ്ടുവരേണ്ടതില്ലെന്ന്‌ ലഖ്‌നൗവിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗം ഏകകണ്‌ഠമായി തീരുമാനിച്ചു. കേരള ഹൈക്കോടതി നിർദേശപ്രകാരം വിഷയം പരിഗണിച്ചെങ്കിലും കേന്ദ്ര സർക്കാർ നടപ്പാക്കാൻ താൽപ്പര്യപ്പെട്ടില്ല. സംസ്ഥാനങ്ങളും വിയോജിച്ചു. പെട്രോളും
Kerala

കൃഷി മാറുന്നു; കാർഷികമേഖലയ്ക്ക് ഇനി ബിസിനസ് കമ്പനി.

Aswathi Kottiyoor
കാർഷികമേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കേരള അഗ്രോബിസിനസ് കമ്പനി(കാബ്കോ) രൂപവത്കരിക്കുന്നു. ഉത്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവ കമ്പനിയുടെ ചുമതലയാകും. കമ്പനിയുടെ പ്രവർത്തനങ്ങൾ ഏതുരീതിയിൽ നടപ്പാക്കണമെന്നതിനെക്കുറിച്ചു തീരുമാനമെടുക്കാൻ 11 അംഗസമിതിയെ നിയമിച്ചു. കർഷകരുടെ അഭിപ്രായമറിഞ്ഞായിരിക്കും
Kerala

കാട്ടുപന്നിയെ കൊല്ലാൻ 13 പേർക്ക് ലൈസൻസ്.

Aswathi Kottiyoor
ചക്കിട്ടപാറ (കോഴിക്കോട്) ∙ കോഴിക്കോട്, വയനാട് ജില്ലകളിൽ കാട്ടുപന്നിയെ കൊല്ലാൻ ഹൈക്കോടതി അനുമതി ലഭിച്ച 13 പേരിൽ കന്യാസ്ത്രീയും. മുതുകാട് സിഎംസി കോൺവന്റിലെ സിസ്റ്റർ ജോഫിക്കാണ് അനുമതി ലഭിച്ചത്. കോൺവന്റിലെ കൃഷി പന്നികൾ നശിപ്പിക്കുന്നതിലുള്ള
Kerala

മുന്നിലെത്തുന്ന രണ്ടിൽ ഒരു കേസ് ബാലപീഡനം: ഹൈക്കോടതി.

Aswathi Kottiyoor
മുന്നിലെത്തുന്ന രണ്ടിൽ ഒരു കേസ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതു സംബന്ധിച്ചാണെന്നും ഇത്തരം സാഹചര്യം അപമാനകരമാണെന്നും ഹൈക്കോടതി. 14 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതി മണി ബാലൻ നൽകിയ
Kerala

വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നാക്കും: മ​ന്ത്രി

Aswathi Kottiyoor
മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഓ​​​ണ്‍​ലൈ​​​നാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു. ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സു​​​ക​​​ള്‍ വീ​​​ടു​​​ക​​​ളി​​​രു​​​ന്ന് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ല​​​ക്ഷ്യ​​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Kerala

സാധനങ്ങളെക്കുറിച്ച് അറിയാൻ സ​പ്ലൈ​കോ​ ആപ്; ഫ​യ​ൽ നീക്കം വേ​ഗ​ത്തി​ലാ​ക്കി

Aswathi Kottiyoor
സ​​​പ്ലൈ​​​കോ മാ​​​വേ​​​ലി​​​ സ്റ്റോ​​​റി​​​ലും ഔ​​​ട്ട്‌ലെ​​​റ്റു​​​ക​​​ളി​​​ലും എന്തൊക്കെ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന് ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് വി​​​ര​​​ൽ തു​​​ന്പി​​​ൽ അ​​​റി​​​യാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്കു വീ​​​ണ്ടും ജീ​​​വ​​​ൻ വ​​​യ്ക്കു​​​ന്നു. ഓ​​​രോ ക​​​ട​​​യി​​​ലും ല​​​ഭ്യ​​​മാ​​​യ​​​തും അ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ഓ​​​ണ്‍​ലൈ​​​നി​​​നൊ​​​പ്പം മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ആ​​​പ്പി​​​ലും
WordPress Image Lightbox