23.5 C
Iritty, IN
September 23, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kelakam

മട്ടന്നൂര്‍ മാനന്തവാടി വിമാനത്താവള റോഡ് നിര്‍മ്മാണം ; കേളകം ബൈപാസ് റോഡ് വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിച്ചു

Aswathi Kottiyoor
കേളകം: നിര്‍ദിഷ്ട മട്ടന്നൂര്‍ മാനന്തവാടി വിമാനത്താവള റോഡ് നിര്‍മ്മാണം കേളകം ബൈപാസ് റോഡ് നിര്‍മ്മാണം വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡ് കണ്ണൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. സജിത്തിന്റെ
Kerala

പേരാവൂർ പഞ്ചായത്ത് ഒന്നാംഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കി

Aswathi Kottiyoor
പേരാവൂർ പഞ്ചായത്തിൽ ഒന്നാംഘട്ട കോവിഡ് വാക്‌സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയതായി പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പും അറിയിച്ചു.18 വയസ്സിന് മുകളിൽ വാക്‌സിൻ ആവശ്യമായ 19088 പേരാണ് 16 വാർഡുകളിലായി പഞ്ചായത്തിലുള്ളത്.കോവിഡ് ബാധിതർ,അലർജി ഉള്ളവർ,കോവിഡ് ബാധിച്ച് മൂന്ന്
Kerala

സുമനസുകളുടെ സഹായം തേടുന്നു

Aswathi Kottiyoor
30 വർഷത്തിലധികമായി മരത്തിൽ നിന്നും വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച ചാക്കോ ചേട്ടനും 11വർഷമായി കിടപ്പിലായ ശോശാമ ചേച്ചിയും ചികിത്സാ സഹായം തേടുന്നു…… കോവിഡ് ദുരിതം മൂലം ജോലി ഇല്ലാതെആയ മകന് മാതാപിതാക്കളെ ചികിൽസിക്കാൻ
Kerala

വാക്‌സീൻ എടുക്കേണ്ടവരുടെ ജനസംഖ്യ കേന്ദ്രം പുതുക്കി; ആദ്യ ഡോസ് സ്വീകരിച്ചത് 88.94% പേർ.

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് വാക്‌സീൻ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. റജിസ്ട്രാര്‍ ജനറല്‍ ഓഫിസിന്റെയും സെന്‍സസ് കമ്മിഷണറുടെയും റിപ്പോര്‍ട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടെയും എസ്റ്റിമേറ്റ്
Kerala

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ
Kerala

ഡോ.ഷിബു ബാലകൃഷ്ണൻ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
കൽപ്പറ്റ ഗവൺമെൻ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രഫസറും ഗ്രന്ഥകർത്താവുമായ ഡോ. ഷിബു ബാലകൃഷ്ണൻ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഇംഗ്ലീഷ് ഭാഷയുടെ സൗന്ദര്യം, വൈവിധ്യമാർന്ന ഭാഷാരൂപങ്ങൾ, ഇംഗ്ലീഷ് ഭാഷയിലൂടെയുള്ള
Kerala

ന​വം​ബ​റി​ൽ സ്കൂ​ൾ തു​റ​ന്നേ​ക്കും; തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കും

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം. ന​വം​ബ​ർ മാ​സ​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​വ​രം. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി. പ്രൈ​മ​റി, പ​ത്ത്, പ​ന്ത്ര​ണ്ട്
Kerala

മിക്ക മന്ത്രിമാര്‍ക്കും ഭരണപരിചയം പോര’, മെച്ചപ്പെടുത്താൻ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍.

Aswathi Kottiyoor
രണ്ടാം പിണറായി സര്‍ക്കാരിലെ ഭരണപരിചയം കുറഞ്ഞ മന്ത്രിമാർക്ക് പരിശീലനം നൽകുന്നു. സെപ്റ്റംബര്‍ 20, 21, 22 തീയതികളില്‍ നിന്നായി ദിവസേനെ മൂന്നു ക്ലാസുകളാണ് മന്ത്രിമാര്‍ക്ക് വേണ്ടി നല്‍കുന്നത്. രാവിലെ 9.30 മുതല്‍ ഒരുമണിക്കൂര്‍ വീതമുള്ള
Kerala

പ്ലസ്‌വൺ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഈ മാസം 24ന് ആരംഭിക്കും.

Aswathi Kottiyoor
ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 24ന്
Kerala

ന്യൂമോണിയയിൽ നിന്നും കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം; ഒക്‌ടോബര്‍ മുതല്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ .

Aswathi Kottiyoor
സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം
WordPress Image Lightbox