23.9 C
Iritty, IN
September 23, 2024
  • Home
  • Monthly Archives: September 2021

Month : September 2021

kannur

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (19/09/2021) 856 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor
കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (19/09/2021) 856 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 843 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Kerala

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍
Kerala

വാർഡ് നിയന്ത്രണത്തിന് ഇളവ്; ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ഇ​​​രു​​​ന്നു ക​​​ഴി​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല

Aswathi Kottiyoor
പ്ര​​​തി​​​വാ​​​ര ഇ​​​ൻ​​​ഫ​​​ക്‌ഷൻ റേ​​​ഷ്യോ പ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ലു​​​ള്ള വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ലോ​​​ക്ഡൗ​​​ണ്‍ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം. നി​​​ല​​​വി​​​ൽ ഇ​​​ത് എ​​​ട്ടു ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ ലോ​​​ക്ഡൗ​​​ണ്‍ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന വാ​​​ർ​​​ഡു​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യും. എ​​​ന്നാ​​​ൽ, ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ഇ​​​രു​​​ന്നു ക​​​ഴി​​​ക്കു​​​ന്ന​​​ത്
kannur

കോ​വി​ഡ് കാ​ല​ത്ത് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 76 കി​ലോ സ്വ​ർ​ണം

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: കോ​വി​ഡ് കാ​ല​ത്ത് ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്ത​വെ പി​ടി​കൂ​ടി​യ​ത് 38 കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം. ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച 2020 മാ​ർ​ച്ച് 24 മു​ത​ൽ 2021 സെ​പ്റ്റം​ബ​ർ 17 വ​രെ​യാ​യി 76
Kelakam

ബ​ഫ​ർ​സോ​ൺ ; ആ​ശ​ങ്ക​യോ​ടെ ആ​റ​ളം, കൊ​ട്ടി​യൂ​ർ നി​വാ​സി​ക​ൾ

Aswathi Kottiyoor
കേ​ള​കം: കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ​സോ​ൺ അ​ന്തി​മ പ്ര​ഖ്യാ​പ​ന​ത്തി​ന് തീ​രു​മാ​ന​മാ​യ​തോ​ടെ ആ​ശ​ങ്ക​യി​ലാ​യി ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ. സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​ന്‌ ചു​റ്റും വ​രു​ന്ന ബ​ഫ​ർ
Kerala

പി​സി​വി വാ​ക്‌​സി​ൻ വി​ത​ര​ണം ഇ​നി സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലും

Aswathi Kottiyoor
ത​ല​ശേ​രി: കു​ട്ടി​ക​ളി​ലെ ന്യു​മോ​ണി​യ രോ​ഗ​ബാ​ധ ത​ട​യാ​ൻ ന്യൂ​മോ​കോ​ക്ക​ൽ കോ​ൻ​ജു​ഗേ​റ്റ് വാ​ക്‌​സി​ൻ (പി​സി​വി ) ഇനി സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ​യും ന​ൽ​കും. ര​ണ്ടു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് വാ​ക്സി​ന്‌ ന​ൽ​കാ​നാ​ണ് ഇ​പ്പോ​ൾ അ​നു​മ​തി​യാ​യി​ട്ടു​ള്ള​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലും 146 വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും
kannur

പ്ല​സ് വ​ൺ പ​രീ​ക്ഷ​യ്ക്ക് സ്കൂ​ളു​ക​ൾ സ​ജ്ജം

Aswathi Kottiyoor
ക​ണ്ണൂ​ർ: ആ​ശ​ങ്ക​ക​ൾ​ക്കൊ​ടു​വി​ൽ പ്ല​സ് വ​ൺ പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​തോ​ടെ പ​രീ​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ. പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ൽ ആ​ശ​ങ്ക നി​ല​നി​ന്നി​രു​ന്നെ​ങ്കി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പി​ടി​എ​യു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ വൃ​ത്തി​യാ​ക്കി​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ
Kerala

ലൈഫിൽ പൂ​ർ​ത്തീ​ക​രി​ച്ച​ത് 310 വീ​ടു​ക​ൾ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ നൂ​റുദി​നം കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ച്ച 310 വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​ൻ ആ​യി നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ല്‍ 40 ലേ​റെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ താ​ക്കോ​ല്‍​ദാ​നം ന​ട​ന്നു. ലൈ​ഫ്
Uncategorized

സൈ​ല​ന്‍റ് വാ​ലി; ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യി

Aswathi Kottiyoor
സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യി. 148 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​കും. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഇ​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം അ​തേ​പ​ടി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യാ​ന​ത്തി​ന് 9.8 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രെ പ​രി​സ്ഥി​തി
Kerala

ഒ​രു​ക്കം തു​ട​ങ്ങി; ക്ലാ​സു​ക​ൾ ഷി​ഫ്റ്റു​ക​ളാ​ക്കി, ബ​സി​ല്ലാ​ത്ത സ്കൂ​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം

Aswathi Kottiyoor
സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​നം വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ചു എ​ടു​ത്ത​താ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണം വാ​സ്ത​വി​രു​ദ്ധ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. തീ​രു​മാ​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി.
WordPress Image Lightbox