26 C
Iritty, IN
September 23, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

2020ൽ വാഹനാപകടങ്ങളിൽ ജീവൻ നഷ്​ടമായത്​ 1.20 ലക്ഷം പേർക്ക്​; ശരാശരി ഒര​ു ദിവസം 328 മരണം

Aswathi Kottiyoor
രാജ്യത്ത്​ കഴിഞ്ഞവർഷമുണ്ടായ വാഹനാപകടങ്ങളിൽ ജീവൻ നഷ്​ടമായവരുടെ എണ്ണം 1.20ലക്ഷം. ശരാശരി പ്രതിദിനം 328പേർ വിവിധ അപകടങ്ങളിൽ മരിച്ചതായാണ്​ കണക്കുകൾ. മൂന്നുവർഷത്തിനിടെ 3.92 ലക്ഷം പേർ വിവിധ റോഡപകടങ്ങളിൽ മരിച്ചതായും നാഷനൽ ക്രൈം റെക്കോഡ്​സ്​ ​ബ്യൂറോ
Kerala

ട്രെ​യി​ൻ യാ​ത്ര ദു​രി​ത​മ​യം: പാ​സ​ഞ്ച​റും സീ​സ​ണ്‍ ടി​ക്ക​റ്റും പു​നഃ​സ്ഥാ​പി​ക്കാ​തെ റെ​യി​ൽ​വേ

Aswathi Kottiyoor
ലോ​​​​ക്ഡൗ​​​​ണി​​​​ൽ അ​​​​ട​​​​ച്ചു പൂ​​​​ട്ടി​​​​യ സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫി​​​​സു​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്ന​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നു സ്ഥി​​​​രം യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടും പാ​​​​സ​​​​ഞ്ച​​​​ർ ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സും സീ​​​​സ​​​​ണ്‍ ടി​​​​ക്ക​​​​റ്റും പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​തെ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ ഒ​​​​ളി​​​​ച്ചു ക​​​​ളി. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്നി​​​​ട്ടും
Kerala

കാ​​​ല​​​വ​​​ർ​​​ഷം വി​​​ട വാ​​​ങ്ങാ​​​ൻ പ​​​ത്തു​​​നാ​​​ൾ​​​കൂ​​​ടി ശേ​​​ഷി​​​ക്കേ സം​​​സ്ഥാ​​​ന​​​ത്ത് 17 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വ്.

Aswathi Kottiyoor
പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലൊ​​​ഴി​​​കെ മ​​​റ്റെ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും മ​​​ഴ​​​ക്കു​​​റ​​​വ് രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്പോ​​​ൾ ഇ​​​ക്കു​​​റി കാ​​​ല​​​വ​​​ർ​​​ഷം ക​​​ണ​​​ക്കു തി​​​ക​​​യ്ക്കു​​​മെ​​​ന്നു ക​​​രു​​​താ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​രു​​​ടെ നി​​​ഗ​​​മ​​​നം. ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ നീ​​​ളു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും
Kerala

മ​ദ​ർ തെ​രേ​സ അ​വാ​ർ​ഡ് സീ​മ ജി. ​നാ​യ​ർ​ക്ക്

Aswathi Kottiyoor
കേ​​​ര​​​ള ആ​​​ർ​​​ട്ട് ല​​​വേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ(​​​ക​​​ല) പ്ര​​​ഥ​​​മ മ​​​ദ​​​ർ തെ​​​രേ​​​സ പു​​​ര​​​സ്കാ​​​രം ന​​​ടി സീ​​​മ ജി. ​​​നാ​​​യ​​​ർ​​​ക്ക്. 50000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. നാ​​​ളെ രാ​​​ജ്ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്
Kerala

അഞ്ചുലക്ഷം സൗജന്യ ടൂറിസം വിസ അനുവദിക്കും ; പ്രഖ്യാപനം 10 ദിവസത്തിനകം.

Aswathi Kottiyoor
രാജ്യത്ത്‌ കോവിഡ്‌ കേസുകൾ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ വിദേശ വിനോദസഞ്ചാരികൾക്ക്‌ പ്രവേശനാനുമതി നൽകാൻ കേന്ദ്രം ആലോചിക്കുന്നു. അടച്ചിടലിനെ തുടർന്ന്‌ പ്രതിസന്ധിയിലായ വിനോദസഞ്ചാരം, ഹോട്ടൽ, വ്യോമയാനം എന്നീ മേഖലകൾക്ക്‌ ഉണർവ് പകരുകയാണ്‌ ലക്ഷ്യം. ആദ്യത്തെ അഞ്ചുലക്ഷം
Kerala

വയോജനങ്ങൾക്കായി ഹെൽപ്‌ലൈൻ ; ‘14567’ സംസ്ഥാനത്ത്‌ ഉടൻ.

Aswathi Kottiyoor
വയോജനങ്ങൾക്കായി സംസ്ഥാനത്ത്‌ ടോൾഫ്രീ ഹെൽപ്‌ലൈൻ ആരംഭിക്കുന്നു. ‘14567 എൽഡർ ലൈൻ’ ഉടൻ നിലവിൽ വരും. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി. മുതിർന്നവർക്ക്‌ ഈ നമ്പറിൽ വിളിച്ച്‌ അവരുടെ പരാതികളും പ്രശ്‌നങ്ങളും അറിയിക്കാം. സഹായങ്ങൾക്കും
Uncategorized

ചെന്നെെ മിന്നി ; മുംബെെ ഇന്ത്യൻസിനെ 20 റണ്ണിന് തോൽപ്പിച്ചു.

Aswathi Kottiyoor
ഐപിഎലിലെ ഇടവേള കഴിഞ്ഞുള്ള ആദ്യ കളിയിൽ മുംബെെ ഇന്ത്യൻസിനെ 20 റണ്ണിന് വീഴ്ത്തി ചെന്നെെ സൂപ്പർ കിങ്സ്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി മഹേന്ദ്രസിങ് ധോണിയും കൂട്ടരും. ചെന്നെെ ഉയർത്തിയ 157 റൺ വിജയലക്ഷ്യം
Kerala

ന​ഗ​ര​സ​ഭ​ക​ൾ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; ശ​ന്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കാ​ൻ പ​ണ​മി​ല്ല

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ ന​ഗ​ര​സ​ഭ​ക​ളും കോ​ർ​പ​റേ​ഷ​നു​ക​ളും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്നു നി​കു​തി​വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വു​ണ്ടാ​യ​തും വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്ന പ​ല നി​കു​തി​ക​ളും ജി​എ​സ്ടി​യു​ടെ പേ​രി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ക്കി​യ​തു​മാ​ണു ന​ഗ​ര​സ​ഭ​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ന​ത്ത​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ള​വും പെ​ൻ​ഷ​നും പോ​ലും
Kerala

റെയിൽടെലിനെ ഐആർസിടിസിയിൽ ലയിപ്പിക്കും . റെയിൽവേ സ്‌കൂളുകൾ ഇല്ലാതാകും റെയില്‍വേ വെട്ടിമുറിച്ച് വില്‍ക്കും: സ്വകാര്യവൽക്കരണത്തിലേക്ക്‌ അതിവേഗം

Aswathi Kottiyoor
സ്വകാര്യവൽക്കരണത്തിലേക്ക്‌ അതിവേഗം തള്ളാന്‍ റെയിൽവേയെ കേന്ദ്രസർക്കാർ ഉടച്ചുവാർക്കുന്നു. റെയിൽവേ വക സ്ഥാപനങ്ങൾ പ്രത്യേക കമ്പനികളാക്കും. രണ്ട്‌ ലക്ഷത്തോളം പേരെ ഈ കമ്പനികളിലേക്ക്‌ മാറ്റും. റെയിൽവേ സ്‌കൂളുകൾ പൂട്ടും. 13.68 ലക്ഷം തസ്‌തികയുണ്ടായിരുന്ന റെയിൽവേയിൽ ഇപ്പോൾ
Kerala

സ്കൂൾ തുറക്കാൻ വിപുലപദ്ധതി ; തയ്യാറെടുപ്പ്‌ ഒക്ടോബർ പതിനഞ്ചിനകം

Aswathi Kottiyoor
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസവകുപ്പ്‌ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 23ന്‌ ചേരും. എത്ര വിദ്യാർഥികളെ ക്ലാസിലിരുത്താം, കോവിഡ്‌ പ്രതിരോധം ഉറപ്പാക്കാൻ എന്തുചെയ്യണം തുടങ്ങിയവയും
WordPress Image Lightbox