23.1 C
Iritty, IN
September 16, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

സ്കൂള്‍ തുറക്കല്‍ ; ആദ്യ ഘട്ടത്തില്‍ ഹാജര്‍ ,യൂണിഫോം നിര്‍ബന്ധമാക്കില്ല

Aswathi Kottiyoor
സ്കൂള്‍ തുറക്കുന്ന ആദ്യഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കില്ല. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനകളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ സ്കൂളിലെത്തേണ്ടതില്ല. യൂണിഫോമും നിര്‍ബന്ധമാക്കില്ല. കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളുടെ പ്രവർത്തനം
Peravoor

ചിട്ടിപ്പണം തിരികെ നല്കാതെ വഞ്ചിച്ചുവെന്നാരോപിച്ച് പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം

Aswathi Kottiyoor
പേരാവൂർ: ചിട്ടിപ്പണം തിരികെ നല്കാതെ വഞ്ചിച്ചുവെന്നാരോപിച്ച് പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം , പേരാവൂർ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള നിരവധി നിക്ഷേപകരാണ് നിക്ഷേപകരാണ് സംഘത്തിന്റെ ഓഫീസിനു മുന്നിൽ
Kerala

സര്‍ക്കാരിനെ ജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തി; ജനപക്ഷത്ത്‌ നിൽക്കണം: മുഖ്യമന്ത്രി.

Aswathi Kottiyoor
സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്‌ മനസ്സിലാക്കി പ്രവർത്തിക്കണം. ജനങ്ങളോട് ഏറ്റവും അടുത്ത്‌ ഇടപഴകുന്ന ഒന്നാണ്‌ പൊലീസ്‌ സേന. അതുകൊണ്ടുതന്നെ ജനപക്ഷത്ത്‌ നിന്നുകൊണ്ടാകണം ഓരോരുത്തരും കൃത്യനിർവഹണം
Kerala

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി.

Aswathi Kottiyoor
ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷക കൂട്ടായ്‌മകള്‍, കുടുംബശ്രീ, വിവിധ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് വിശദമായ പദ്ധതികള്‍ തയ്യാറാക്കും. ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കലുമായി
Kerala

വി​വാ​ദ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല

Aswathi Kottiyoor
വി​​​വാ​​​ദ​​​മാ​​​യ പി​​​ജി സി​​​ല​​​ബ​​​സി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല. പു​​​തു​​താ​​​യി തു​​​ട​​​ങ്ങി​​​യ പി​​​ജി ഗ​​​വേ​​​ണ​​​ൻ​​​സ് ആ​​​ൻ​​​ഡ് പൊ​​​ളി​​​റ്റി​​​ക്സ് മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​റി​​​ന്‍റെ സി​​​ല​​​ബ​​​സി​​​ലാ​​​ണ് മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​ത്. ആ​​ർ​​എ​​സ്എ​​സ് സൈ​​ദ്ധാ​​ന്തി​​ക​​രാ​​യ ദീ​​​ൻ ദ​​​യാ​​​ൽ ഉ​​​പാ​​​ധ്യാ​​​യ, ബ​​​ൽ​​​രാ​​​ജ് മ​​​ധോ​​​ക്
Kerala

മു​ന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ കുടുംബശ്രീ സർവേ

Aswathi Kottiyoor
സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സാ​​​മൂ​​​ഹി​​​ക- സാ​​​ന്പ​​​ത്തി​​​ക സ​​​ർ​​​വേ കു​​​ടും​​​ബ​​​ശ്രീ വ​​​ഴി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അ​​​നു​​​മ​​​തി. ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്, ന​​​ഗ​​​ര​​​സ​​​ഭ, കോ​​​ർ​​​പറേ​​​ഷ​​​ൻ വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി കൂ​​​ടു​​​ത​​​ൽ ബു​​​ദ്ധി​​​മു​​​ട്ട് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന
Kerala

മ​ത​സൗ​ഹാ​ര്‍​ദ​ത്തി​നാ​യി പ്ര​തി​ജ്ഞാബ​ദ്ധ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കും: കെ​സി​ബി​സി‌‌

Aswathi Kottiyoor
മ​​​​ത​​​​സൗ​​​​ഹാ​​​​ര്‍​ദ​​​​ത്തി​​​​നു വേ​​​​ണ്ടി​​​​യും സാ​​​​മൂ​​​​ഹി​​​​ക തി​​​​ന്മ​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യും പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടെ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​മെ​​​​ന്നു കെ​​​​സി​​​​ബി​​​​സി. സ​​​​ഭ​​​​ക​​​​ള്‍ ത​​​​മ്മി​​​​ല്‍ ഭി​​​​ന്ന​​​​ത​​​​യു​​​​ണ്ടെ​​​​ന്നു വ​​​​രു​​​​ത്തി​​​​ത്തീ​​​​ര്‍​ക്കാ​​​​നു​​​​ള്ള ഗൂ​​​​ഢ​​​​ശ്ര​​​​മ​​​​ങ്ങ​​​​ളെ കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ന്ന​​​​താ​​​​യും പി​​​​ഒ​​​​സി​​​​യി​​​​ല്‍ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക സ​​​​മ്മേ​​​​ള​​​​നം വി​​​​ല​​​​യി​​​​രു​​​​ത്തി. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ
Kerala

പ്ളാസ്റ്റിക്‌ നിരോധനം ആദ്യഘട്ടം ഇന്നുമുതൽ നിലവിൽ; 50,000 രൂപ വരെ പിഴ.

Aswathi Kottiyoor
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച് കേന്ദ്രത്തിനു മുൻപേ ഉത്തരവിറക്കിയിട്ടും കേരളത്തിൽ ഇപ്പോഴും ഇവ സുലഭം. 2020 ജനുവരി ഒന്നുമുതലായിരുന്നു നിരോധനം. ആദ്യ നാളുകളിൽ പരിശോധന കർശനമായി. എന്നാൽ, പതിയെപ്പതിയെ ഇവ തിരികെവന്നു. കേരളത്തിൽ
Kerala

സൗരയൂഥപ്പിറവി തേടി ലൂസി പുറപ്പെടുന്നു.

Aswathi Kottiyoor
450 കോടി കൊല്ലങ്ങൾക്കുമുമ്പ് സൗരയൂഥം എങ്ങനെ പിറവികൊണ്ടുവെന്ന രഹസ്യം ചുരുളഴിക്കാൻ നാസയുടെ ലൂസി പേടകം അടുത്തമാസം പുറപ്പെടും. വ്യാഴത്തിന്റെ മുന്നിലും പിന്നിലുമായി സൂര്യനെ പരിക്രമണംചെയ്യുന്ന ട്രോജൻ ചിന്നഗ്രഹങ്ങളിലാണ് ലൂസി സൗരയൂഥത്തിന്റെ രഹസ്യം തിരയുക. ട്രോജൻ
Kerala

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ്വ​​​ന്തം​​നി​​​ല​​​യ്ക്ക് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​മെ​ന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor
വ്യാ​​​പാ​​​ര​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് സ്വ​​​ന്തം​​നി​​​ല​​​യ്ക്ക് അ​​​വ​​​രു​​​ടെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ചു​​​മ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ചു​​​മ​​​ട്ടു തൊ​​​ഴി​​​ലെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ത​​യാ​​​റു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. കൊ​​​ല്ല​​​ത്തെ സ്വ​​​കാ​​​ര്യ ക​​​ശു​​​വ​​​ണ്ടി പാ​​​യ്ക്കിം​​ഗ് യൂ​​​ണി​​​റ്റി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ചു​​​മ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍
WordPress Image Lightbox