23 C
Iritty, IN
September 23, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ഡെങ്കി 2 പുതിയ വകഭേദമല്ല, ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
ഡെങ്കി 2 പുതിയ വകഭേദമല്ലെന്നും ഡെങ്കിപ്പനി സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡെങ്കിപ്പനിയിൽ 1, 2, 3, 4 എന്നിങ്ങനെ വകഭേദങ്ങളുണ്ട്. കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഈ 4 വകഭേദങ്ങളും
Kerala

അടുത്തമാസം മുതൽ വാക്സീൻ കയറ്റുമതി.

Aswathi Kottiyoor
കോവിഡ് രണ്ടാം തരംഗത്തോടെ നിർത്തിവച്ച വാക്സീൻ കയറ്റുമതി ഇന്ത്യ അടുത്തമാസം പുനരാരംഭിക്കുന്നു. ഇന്ത്യൻ പൗരന്മാർക്കു തന്നെയാണു വാക്സിനേഷനിൽ മുൻഗണനയെന്നും അധികമായി ഉൽപാദിപ്പിക്കുന്ന ഡോസുകൾ മാത്രമാകും ‘വാക്സീൻ മൈത്രി’ പദ്ധതിയുടെ ഭാഗമായി കയറ്റിയയ്ക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രി
Kerala

കർഷകർക്ക് തിരിച്ചറിയൽ നമ്പർ.

Aswathi Kottiyoor
കർഷകർക്കു 12 അക്ക തിരിച്ചറിയൽ നമ്പർ നൽകാൻ കേന്ദ്ര കൃഷി മന്ത്രാലയം ഒരുങ്ങുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ഫസൽ ബീമ യോജന ഉൾപ്പെടെയുള്ള പദ്ധതികൾ ഇതുവഴി കർഷകരുടെ ഭൂരേഖകളുമായി ബന്ധിപ്പിക്കാനാണു പദ്ധതി.
Kerala

തിയേറ്ററുകള്‍ തുറക്കുന്നകാര്യം പരിഗണനയില്‍ ; അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍.

Aswathi Kottiyoor
തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞുവരികയാണ് വാക്‌സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നത്. സംസ്ഥാനത്ത് സീരിയല്‍ സിനിമാ
Kerala

കോവിഡ്: രാജ്യത്ത് പ്രതിദിന കേസുകള്‍ ഗണ്യമായി കുറഞ്ഞു; ചികിത്സയിലുള്ളവരുടെ എണ്ണവും താഴേക്ക്.

Aswathi Kottiyoor
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 252 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറവ് പ്രതിദിന
Kerala

ഓര്‍മ്മകള്‍ മായുന്നവര്‍ക്ക് വേണം കോവിഡിനെതിരെയുള്ള കരുതല്‍.

Aswathi Kottiyoor
ലോകാരോഗ്യ സംഘടനയുടെ 2019 ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്താകെ ഓരോ വര്‍ഷവും 10 ദശലക്ഷത്തോളം ഡിമെന്‍ഷ്യ രോഗികള്‍ പുതിയതായി ഉണ്ടാകുന്നുണ്ട്. ഇന്ത്യയില്‍ ഏകദേശം 5.3 ദശലക്ഷം ഡിമെന്‍ഷ്യ രോഗികളുണ്ടെന്നാണ് കണക്ക്. കേരളം, ഗോവ, തമിഴ്‌നാട്
Peravoor

കുഴിയൊരുക്കി കെ.എസ്.ഇ.ബി; കേബിൾ ഇടാൻ കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്.

Aswathi Kottiyoor
പേരാവൂർ: റോഡരികിൽ കേബിളിടാൻ കെ.എസ്.ഇ.ബി കുഴിച്ച കാനയിൽ ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്.ഇരു കൺപോളകൾക്കും പരിക്കേറ്റ മുള്ളേരിക്കൽ സഫ്രീനാസിൽ ഷിഹാബിനെ(29) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടം.പേരാവൂർ-മണത്തണ റോഡിലാണ് ജെ.സി.ബി
Peravoor

പേരാവൂർ തെരുവിലെ മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ

Aswathi Kottiyoor
പേരാവൂർ തെരു ഭാഗത്ത് മദ്യവില്പന നടത്തിയിരുന്ന മധ്യവയസ്കനെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. തെരു സ്വദേശി ചൂളിയാടൻ വീട്ടിൽ ഉണ്ണി എന്ന സുബ്രഹ്മണ്യൻ (56/) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മുൻപും അബ്കാരി കേസുകളുണ്ട്. എക്സൈസ്
Iritty

പു​ഴ​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ മ​ണ​ലൂ​റ്റ് സം​ഘ​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​യി.

Aswathi Kottiyoor
ഇ​രി​ട്ടി: പു​ഴ​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ മ​ണ​ലൂ​റ്റ് സം​ഘ​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​യി. റ​വ​ന്യു വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ശ്ര​ദ്ധ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് പു​ഴ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​ണ​ല്‍ മാ​ഫി​യ സം​ഘ​ങ്ങ​ള്‍ പി​ടി​മു​റു​ക്കി​യ​ത്. വ​ള​പ​ട്ട​ണം, ബാ​വ​ലി, ബാ​ര​ാപോ​ള്‍
Iritty

പൈതൃക സംരക്ഷകരെ കാത്ത് ഇ​രി​ട്ടി പ​ഴ​യ​പാ​ലം

Aswathi Kottiyoor
ഇ​രി​ട്ടി : ഇ​രി​ട്ടി പ​ഴ​യ പാ​ലം പൈ​തൃ​ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെടു​ത്തി സം​ര​ക്ഷി​ക്കു​മെ​ന്ന മു​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ വാ​ക്ക് ജ​ല​രേ​ഖ​യാ​യി. പു​തി​യ പാ​ലം വ​ന്ന​തോ​ടെ ബ്രി​ട്ടീ​ഷു​കാ​ർ പ​ണി​ത ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഇ​രു​ന്പ് പാ​ല​ത്തെ ബ​ന്ധ​പ്പെ​ട്ട​വ​ർ മ​റ​ക്കു​ക​യാ​ണ്. പാ​ല​ത്തി​ന്
WordPress Image Lightbox