29.1 C
Iritty, IN
September 21, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

സംസ്ഥാന വനിത കമീഷൻ അധ്യക്ഷയായി പി. സതീദേവി ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

Aswathi Kottiyoor
സംസ്ഥാന വനിതാ കമീഷന്‍റെ പുതിയ അധ്യക്ഷയായി പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതല ഏല്‍ക്കും. സി.പി.എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള
Kerala

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഹോട്ടലുകളിൽ ഭക്ഷണം ഇരുന്ന്​ കഴിക്കാം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഹോ​ട്ട​ലു​ക​ളി​ലും ബാ​റു​ക​ളി​ലും ഇ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ൻ​വ​ലി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​കും ബാ​റു​ക​ളും ഹോ​ട്ട​ലു​ക​ളും പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. പ​കു​തി ഇ​രു​പ്പി​ട​ങ്ങ​ളി​ൽ മാ​ത്ര​മേ
Kerala

ഗർഭിണികളിൽ കോവിഡ് കൂടുതൽ മരണമുണ്ടാക്കുന്നു; വാക്സീനെടുക്കാൻ മടിക്കരുത്.

Aswathi Kottiyoor
കോവിഡ് ബാധിച്ച ഗർഭിണികളിൽ മരണസാധ്യത 17 മടങ്ങ് ഏറെയെന്ന് പഠന റിപ്പോർട്ട്. ഗർഭിണികൾ വാക്സീൻ എടുക്കാൻ മടിച്ചു നിൽക്കരുതെന്നു വിദഗ്ധർ പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റേതാണു (ഐസിഎംആർ) റിപ്പോർട്ട്. ഇന്ത്യയിലാകെ ഗർഭിണികളിലെ
Kerala

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആശങ്കകൾ മറികടന്ന് ഓഹരി വിപണി ഉയരത്തിൽ പറക്കുന്നു.

Aswathi Kottiyoor
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആശങ്കകൾ മറികടന്ന് ഓഹരി വിപണി ഉയരത്തിൽ പറക്കുന്നു. വെറും 8 മാസത്തിനുള്ളിൽ 10,000 പോയിന്റ് വർധനയോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 60,000 കടന്നു. ഇന്നലെ മാത്രം ഉയർന്നത്
Kerala

സാമ്പത്തിക, സുരക്ഷാ സഹകരണം ഉറപ്പിച്ച് ക്വാഡ് ഉച്ചകോടി.

Aswathi Kottiyoor
ഇന്ത്യ– പസിഫിക് മേഖലയിൽ സാമ്പത്തിക വികസന സഹകരണത്തിലൂന്നിയ പദ്ധതികൾ ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടി ആവിഷ്കരിച്ചു. കോവിഡ് വാക്സീൻ വിതരണവും 5ജി അടക്കം സാങ്കേതിക വിദ്യാ സഹകരണവും
Kerala

ഇൻസുലിൻ, ഇനി ‘തണുപ്പില്ലാതെ’;’വില പകുതിയോളം കുറയ്ക്കാമെന്നു പ്രതീക്ഷ’.

Aswathi Kottiyoor
പ്രമേഹ രോഗികൾക്കു സന്തോഷ വാർത്ത. റഫ്രിജറേറ്ററിൽ വയ്ക്കാതെ സൂക്ഷിക്കാവുന്ന ഇൻസുലിൻ വരുന്നു. കൊൽക്കത്തയിലെ 2 ഗവേഷകരുടെ നേതൃത്വത്തിലാണു നിർണായക കണ്ടെത്തൽ നടത്തിയത്. നിലവിൽ 4 ഡിഗ്രി സെൽഷ്യസിലാണ് ഇൻസുലിൻ സൂക്ഷിക്കുന്നത്. ഇതിനു മുകളിൽ ചൂട്
Kerala

രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന്‌ വി എം സുധീരന്‍ രാജിവെച്ചു; പുന:സംഘടനയില്‍ പൊട്ടിത്തെറി.

Aswathi Kottiyoor
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രാജിവെച്ചു. കോണ്‍ഗ്രസില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ പുതിയ നേതൃത്വം വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്നാണ് സുധീരന്റെ പരാതി. പുന:സംഘടനയുമായി ബന്ധപ്പെട്ടും സുധീരന് അതൃപ്തിയുണ്ട്. വെള്ളിയാഴ്ച
Kerala

യുകെയുടെ നിര്‍ബന്ധം; ജനനതീയതി ഉള്‍പ്പെടുത്തിയ പുതിയ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.

Aswathi Kottiyoor
വിദേശയാത്ര ചെയ്യേണ്ടവര്‍ക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രണ്ട് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് അടുത്ത ആഴ്ച മുതല്‍ ഇത് ലഭ്യമായിത്തുടങ്ങും. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം സംബന്ധിച്ച് ബ്രിട്ടണും ഇന്ത്യയും
Peravoor

ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി ;ശേഖരണോദ്ഘാടനവും ഹരിത കര്‍മ്മ സേന വളണ്ടിയര്‍മാര്‍ക്കുള്ള ആദരവും നടന്നു

Aswathi Kottiyoor
പേരാവൂര്‍: ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി പ്രകാരം ഹരിത കേരള മിഷന്റെയും പേരാവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേന യുടെ സഹകരണത്തോടെ ശേഖരിക്കുന്ന പാഴ് തുണികളുടെ ശേഖരണോദ്ഘാടനവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
കേളകം: വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്താനും അവരിലെ ശാസ്ത്രാഭിരുചി പ്രോത്സാഹിപ്പിക്കാനുമായി തുടങ്ങിയിട്ടുള്ള ശാസ്ത്രരംഗത്തിന്‍റെ സ്കൂൾതല ഉദ്ഘാടനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഐഎസ്ആർഒ സീനിയർ സയൻറിസ്റ്റുമായ ശ്രീ.
WordPress Image Lightbox