22 C
Iritty, IN
September 21, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

രാ​ജ്യ​ത്ത് ഡീ​സ​ൽ വി​ല വീ​ണ്ടും കൂ​ട്ടി.

Aswathi Kottiyoor
രാ​ജ്യ​ത്ത് ഡീ​സ​ൽ വി​ല വീ​ണ്ടും കൂ​ട്ടി. ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 26 പൈ​സ​യാ​ണ് തി​ങ്ക​ളാ​ഴ്ച കൂ​ടി​യ​ത്. അ​തേ​സ​മ​യം, പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. പു​തു​ക്കി​യ വി​ല പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 96.15 രൂ​പ​യും എ​റ​ണാ​കു​ള​ത്ത് 94.20
Kerala

ഭാ​ര​ത് ബ​ന്ദ് തു​ട​ങ്ങി; ദേ​ശീ​യ​പാ​ത​ക​ളും റെ​യി​ൽ പാ​ള​ങ്ങ​ളും ഉ​പ​രോ​ധി​ച്ച് ക​ർ​ഷ​ക​ർ

Aswathi Kottiyoor
വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത ബ​ന്ദ് തു​ട​ങ്ങി. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ൽ. ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ദേ​ശീ​യ​പാ​ത​ക​ളും റെ​യി​ൽ പാ​ള​ങ്ങ​ളും ഉ​പ​രോ​ധി​ക്കു​ക​യാ​ണ്. അ​തി​ർ​ത്തി​ക​ളി​ൽ സ​മ​രം ന​ട​ക്കു​ന്ന മൂ​ന്നു
Kerala

കോ​ഴി​ക്കോ​ട്ട് ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി അ​മ്മ കി​ണ​റ്റി​ൽ ചാ​ടി ; കു​ട്ടി​ക​ൾ മ​രി​ച്ചു

Aswathi Kottiyoor
നാ​ദാ​പു​ര​ത്ത് ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി അ​മ്മ കൊ​ണ്ട് കി​ണ​റ്റി​ൽ ചാ​ടി. ര​ണ്ടു കു​ട്ടി​ക​ളും മ​രി​ച്ചു. മൂ​ന്നു വ​യ​സു​കാ​രാ​യ ഫാ​ത്തി​മ റൗ​ഹ, മു​ഹ​മ്മ​ദ് റ​സ് വി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ദാ​പു​രം പേ​രോ​ട് ആ​ണ് സം​ഭ​വം. പേ​രോ​ട് സ്വ​ദേ​ശി സു​വീ​ന​യാ​ണ്
Iritty

ആറ് വർഷത്തിനിടയിൽ കാട്ട് മൃഗങ്ങളാൽ നഷ്ടമായത് പത്തോളം ജീവനുകൾ

Aswathi Kottiyoor
ഇരിട്ടി: പേരാവൂർ മണ്ഡലത്തിലെ ആറളം ഫാം ഉൾപ്പെടുന്ന മലയോര മേഖലകളിൽ നിന്നും കഴിഞ്ഞ ആറു വർഷത്തിനിടെ കാട്ടുമൃഗങ്ങൾ എടുത്തത് പത്തോളം ജീവനുകൾ. വന്യ ജീവികളിൽ നിന്നും സംരക്ഷണം നൽകുമെന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപനം വെറും പാഴ്
Uncategorized

പരിഭ്രാന്തിയിൽ നാട്ടുകാർ – കർണ്ണാടക വനാതിർത്തിയിൽ അടിയന്തിര പ്രധിരോധ മാർഗ്ഗങ്ങൾ ഏർപ്പെടുത്തണമെന്ന് എം എൽ എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും

Aswathi Kottiyoor
ഇരിട്ടി : ഉളിക്കൽ, പായം പഞ്ചായത്തിലെ വിവിധ ജനവാസ കേന്ദ്രത്തിൽ ആദ്യമായി കാട്ടാന ഇറങ്ങിയ പരിഭ്രാന്തിയിലാണ് നാട്ടുകാർ. രാവിലെ 7 മണിയോടെ പള്ളിയിലേക്ക് ബൈക്കിൽ പോകും വഴിയാണ് പെരിങ്കരിയിലെ ചെങ്ങഴശ്ശേരിയിൽ ജസ്റ്റിൻ ഭാര്യ ജിനി
Iritty

കാട്ടാനയുടെ രൂപത്തിൽ മരണമെത്തിയത് ഒട്ടും പ്രതീക്ഷിക്കാതെ – വിറങ്ങലിച്ച് മലയോര ഗ്രാമം

Aswathi Kottiyoor
ഇരിട്ടി : ഒരിക്കൽപോലും കാട്ടാനശല്യം ഉണ്ടായിട്ടില്ലാത്ത ഒരു പ്രദേശത്ത് നാട്ടുകാർ ഒരിക്കലും ഇങ്ങിനെ ഒരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പായം പഞ്ചായത്തിലെ മലയോര ഗ്രാമമായ പെരിങ്കരി അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ഉളിക്കൽ – വള്ളിത്തോട്
Kerala

എല്ലാ പഞ്ചായത്തിലും ഒരു ടൂറിസ്റ്റ് കേന്ദ്രം : മന്ത്രി

Aswathi Kottiyoor
പേരാവൂർ: കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒരു ടൂറിസ്റ്റ് കേന്ദ്രം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. മലയോര വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കുന്നതിന് ഡോ. വി. ശിവദാസൻ എം.പി. നടപ്പിലാക്കുന്ന
Kerala

ദീപാവലിക്ക് വമ്പൻ സർപ്രൈസുമായി മോദി സർക്കാർ,​ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വീണ്ടും വർദ്ധിപ്പിക്കും

Aswathi Kottiyoor
ദീപാവലിയും നവരാത്രിയും അടക്കമുള്ള ഉത്സവ കാലത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും വര്‍ദ്ധിപ്പിക്കാൻ സാദ്ധ്യത. മൂന്ന് ശതമാനം ക്ഷാമബത്ത വർദ്ധിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.കഴിഞ്ഞ ജൂലായിൽ കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളം മരവിപ്പിച്ചിരുന്ന ക്ഷാമബത്ത
Kerala

സം​സ്​​ഥാ​ന​ത്ത്​ ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ൽ​കി​ത്തു​ട​ങ്ങി

Aswathi Kottiyoor
നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​ന്ന​േ​താ​ടെ ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷം സം​സ്​​ഥാ​ന​ത്ത്​ ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ൽ​കി​ത്തു​ട​ങ്ങി. ഒാ​​രോ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ മൂ​ന്നാ​ഴ്​​ച പി​ന്നി​ട്ട ശേ​ഷ​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം അ​നു​മ​തി​യാ​യ​ത്. മാ​സ​ങ്ങ​ളോ​ളം പാ​ഴ്​​സ​ൽ കൗ​ണ്ട​ർ മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​രു​ന്ന ഹോ​ട്ട​ലു​ക​ൾ തു​റ​ന്നു​​പ്ര​വ​ർ​ത്തി​ക്കാ​നാ​യ​തി​െൻറ
Kerala

ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.

Aswathi Kottiyoor
ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. രാജ്യത്തെ ലോ കോളേജുകളില്‍ സമാനമായ രീതിയില്‍ സംവരണം വേണമെന്ന ആവശ്യത്തെയും അദ്ദേഹം പിന്തുണച്ചു. സുപ്രീം കോടതിയില്‍ പുതുതായി നിയമിതരായ ഒന്‍പത് ജഡ്ജിമാര്‍ക്ക്
WordPress Image Lightbox