27.2 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

കുട്ടികളെ കോവിഡിലേക്ക് തള്ളിവിടാനാകില്ല: സുപ്രീം കോടതി; പ്ലസ് വൺ പരീക്ഷ തടഞ്ഞു.

Aswathi Kottiyoor
തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ, കോവിഡ് രൂക്ഷമായി തുടരുന്നതു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന 13 വരെ പരീക്ഷ നടത്താൻ പാടില്ല. മൂല്യനിർണയ രീതി മാറ്റാൻ
Kerala

സ്റ്റാൻഡിൽനിന്ന് കുപ്പി, ആനവണ്ടിയിലെ യാത്ര; ആ ചിയേഴ്സിന് നിയമക്കുരുക്കോ?

Aswathi Kottiyoor
കെഎസ്ആർടിസി സ്റ്റാൻഡിൽ മദ്യവിൽപനശാല തുറക്കുന്നതോടെ, ഒരു ബസ്സിൽകയറി സ്റ്റാൻഡിൽ വന്നിറങ്ങി കുപ്പിയും വാങ്ങി തിരികെ ബസ്സിൽ കയറിപ്പോവാമെന്ന് ആരും തൽക്കാലം കരുതേണ്ട. നിയമം പണി തരുമെന്നു വിദഗ്ധരുടെ ഉപദേശം.കെഎസ്ആർടിസി ബസിൽ എന്തൊക്കെ സാധനങ്ങൾ കൊണ്ടുപോവാമെന്നും
Kerala

ടേക്ക് എ ബ്രേക്ക്’ സമുച്ചയം: രണ്ടാം ഘട്ടത്തിൽ പൂർത്തിയായത്‌ 100 കേന്ദ്രങ്ങൾ.

Aswathi Kottiyoor
യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവും ഉള്ള ‘ടേക്ക് എ ബ്രേക്ക്’ സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 100 പുതിയ സമുച്ചയങ്ങളാണ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി നാടിനു സമർപ്പിക്കാൻ
Peravoor

പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി,പ്ലസ്ടു ഉന്നത വിജയികളെ ആദരിച്ചു

Aswathi Kottiyoor
പേരാവൂര്‍:കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി,പ്ലസ്ടു ഉന്നത വിജയികളെ ആദരിച്ചു.പേരാവൂര്‍ കാനത്തില്‍ സ്മാരക ഹാളില്‍ നടന്ന ആദരം സിപിഐഎം പേരാവൂര്‍ ഏരിയ
Kerala

കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍
kannur

കണ്ണൂർ ജില്ലയില്‍ 1562 പേര്‍ക്ക് കൂടി കൊവിഡ് ; 1547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ഇന്ന് 1562 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1547 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്തു നിന്നും എത്തിയ മൂന്ന് പേർക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
Kottiyoor

ഇരട്ടത്തോട് കോളനിയില്‍ വാര്‍ഡ് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍  ബോധവത്കരണ  ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: പഞ്ചായത്തിലെ ഇരട്ടത്തോട് കോളനിയില്‍ വാര്‍ഡ് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍  ബോധവത്കരണ  ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം  ചെയ്തു. പഞ്ചായത്തംഗം പി. സി തോമസ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
Iritty

കാരുണ്യ യാത്ര നടത്തി സ്വരൂപീച്ച 2 ലക്ഷം രൂപ ചികിത്സ സഹായ കമ്മറ്റിക്ക് കൈമാറി

Aswathi Kottiyoor
ഇരിട്ടി:ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബസ് ജീവനക്കാരന്‍ വട്ടക്കയം സ്വദേശി അര്‍ജുനെ സഹായിക്കാന്‍ സഹപ്രവര്‍ത്തകര്‍ കാരുണ്യ യാത്ര നടത്തി സ്വരൂപീച്ച 2 ലക്ഷം രൂപ ചികിത്സ സഹായ കമ്മറ്റിക്ക് കൈമാറി.ഇക്കഴിഞ്ഞ
Iritty

പായം പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ്

Aswathi Kottiyoor
ഇരിട്ടി: പായം പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെ അടച്ചിട്ടത്.കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടയിലായിരുന്നു
Kerala

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും ; വിവിധ ജില്ലകളില്‍ യെല്ലൊ അലേര്‍ട്ട്

Aswathi Kottiyoor
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലൊ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
WordPress Image Lightbox