22.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ കാ​ര്‍​ത്തി​ക​പു​രം, വേ​ങ്ങാ​ട് പി​എ​ച്ച്‌​സി, മൊ​കേ​രി എ​ഫ്ഡ​ബ്ല്യു​സി ഓ​ള്‍​ഡ് ബി​ല്‍​ഡിം​ഗ്, പ​ന​ങ്കാ​വ് വ​യോ​ജ​ന വി​ശ്ര​മ നി​ല​യം, അ​ഴീ​ക്കോ​ട് സി​എ​ച്ച്‌​സി, ഗ​വ. എ​ച്ച്എ​സ്എ​സ് മ​യ്യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യും രാ​മ​ന്ത​ളി പി​എ​ച്ച്‌​സി, നാ​റാ​ത്ത് പി​എ​ച്ച്‌​സി, കീ​ഴ്പ്പ​ള്ളി ബ്ലോ​ക്ക് പി​എ​ച്ച്‌​സി രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും എ​ട്ടി​ക്കു​ളം പി​എ​ച്ച്‌​സി, ന​ഹാ​ര്‍ കോ​ള​ജ് കാ​ഞ്ഞി​രോ​ട്, ഡോ. ​പ​ല്‍​പ്പു മെ​മ്മോ​റി​യ​ല്‍ യു​പി സ്‌​കൂ​ള്‍ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

Related posts

അ​ര്‍​ജു​ന്‍ ആ​യ​ങ്കി 20ന് ​ഡി​ഐ​ജി​ മുന്പാകെ ഹാ​ജ​രാ​ക​ണം

കണ്ണൂർ ജില്ലയില്‍ 552 പേര്‍ക്ക് കൂടി കൊവിഡ്:525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കണ്ണൂര്‍ സിറ്റി റോഡ് നവീകരണം: ഭൂമി ഏറ്റെടുക്കല്‍ നടപടിയാകാമെന്ന്​ ഹൈകോടതി

Aswathi Kottiyoor
WordPress Image Lightbox