26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണം കാ​ൽ ല​ക്ഷ​ത്തി​ലേ​ക്ക്
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണം കാ​ൽ ല​ക്ഷ​ത്തി​ലേ​ക്ക്

സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണം ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് കാ​​​ൽ ​​​ല​​​ക്ഷ​​​ത്തി​​​ലേ​​​ക്ക്.

ഇ​​​ന്ന​​​ലെ 155 മ​​​ര​​​ണംകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 24,965 ആ​​​യി. ഇ​​​തി​​​നി​​​ടെ, ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട മ​​​ര​​​ണം കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്തു​​​ന്ന​​​തോ​​​ടെ 8,000 മ​​​ര​​​ണം കൂ​​​ടി പ​​​ട്ടി​​​ക​​​യി​​​ൽ വ​​​ന്നേ​​​ക്കും.

ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ ജൂ​​​ണ്‍ 14 നു ​​​മു​​​ന്പ് പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ് ഒ​​​ഴി​​​വാ​​​ക്കി​​​യ മ​​​ര​​​ണ​​​ങ്ങ​​​ൾകൂ​​​ടി​​​യാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ചേ​​​ർ​​​ക്കു​​​ന്ന​​​ത്.

കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത സാ​​​വ​​​ധാ​​​ന​​​മെ​​​ങ്കി​​​ലും കു​​​റ​​​ഞ്ഞു വ​​​രി​​​ക​​​യാ​​​ണ്. ഇ​​​ന്ന​​​ലെ 90,394 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ 12,161 പേ​​​ർ​​​ക്കാ​​​ണു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 13.46 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു താ​​​ഴ്ന്നു.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തൃ​​​ശൂ​​​ർ 1,541, എ​​​റ​​​ണാ​​​കു​​​ളം 1,526, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,282, കോ​​​ഴി​​​ക്കോ​​​ട് 1,275, മ​​​ല​​​പ്പു​​​റം 1,017, കോ​​​ട്ട​​​യം 886, കൊ​​​ല്ലം 841, പാ​​​ല​​​ക്കാ​​​ട് 831, ക​​​ണ്ണൂ​​​ർ 666, ആ​​​ല​​​പ്പു​​​ഴ 647, ഇ​​​ടു​​​ക്കി 606, പ​​​ത്ത​​​നം​​​തി​​​ട്ട 458, വ​​​യ​​​നാ​​​ട് 457, കാ​​​സ​​​ർ​​​ഗോ​​​ഡ് 128

Related posts

ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​ങ്ങി​യ​തോ​ടെ മ​ത്സ്യ​ത്തി​ന്‍റെ വി​ല വീ​ണ്ടും കു​ത്ത​നേ കൂ​ടി.

Aswathi Kottiyoor

പെട്രോളിയം തീരുവ : 5 വർഷത്തിൽ കേന്ദ്രത്തിന്‌ കിട്ടി 18.08 ലക്ഷം കോടി

Aswathi Kottiyoor

കൈത്തറി ഫാഷൻ ഷോ: ലോഗാ പ്രകാശനം വെള്ളിയാഴ്ച

Aswathi Kottiyoor
WordPress Image Lightbox