23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തിരുവപ്പന വെള്ളാട്ടം
Kerala

തിരുവപ്പന വെള്ളാട്ടം

പേരാവൂർ : പുരളിമല മുത്തപ്പൻ മടപ്പുരയിൽ കോവിഡ് പ്രൊട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ട് ഒക്ടോബർ രണ്ട് മുതൽ ക്ഷേത്ര കർമ്മങ്ങൾ ആരംഭിക്കുകയാണ്.രണ്ടാം തീയ്യതി ശനിയാഴ്ച വൈകുന്നേരം വെള്ളാട്ടവും മൂന്നാം തീയ്യതി പുലർച്ചെ തിരുവപ്പനയും അന്ന് വൈകുന്നേരം വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ് . തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങ ളിലും വെള്ളാട്ടവും ഞായറാഴ്ചകളിൽ തിരുവപ്പനയും ഉണ്ടായിരിക്കുന്നതാണന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Related posts

കൈറ്റിന് ‘എംബില്ല്യൻത്ത്’ സൗത്ത് ഏഷ്യ അവാർഡ്

Aswathi Kottiyoor

മുതിർന്ന പൗരന്മാരുടെ സംവരണ സീറ്റിൽ മാറ്റം

സ്വകാര്യ പെർമിറ്റ് പുതുക്കി നൽകില്ല; കെഎസ്ആർടിസി 220 റൂട്ടുകൾ ഏറ്റെടുക്കും.

Aswathi Kottiyoor
WordPress Image Lightbox