24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ എ​ഫ്എ​ച്ച്സി, ഗ​വ. സെ​ന്‍​ട്ര​ല്‍ യു​പി സ്‌​കൂ​ള്‍ ക​ടം​കു​ള​ങ്ങ​ര, ഒ​ടു​വ​ള്ളി​ത്ത​ട്ടു സി​എ​ച്ച്‌​സി, ഗ​വ. യു​പി സ്‌​കൂ​ള്‍ പൂ​പ്പ​റ​മ്പ, ആ​ര്‍​സി അ​മ​ല ബേ​സി​ക് യു​പി സ്‌​കൂ​ള്‍,
കൈ​തേ​രി പാ​ലം എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ​യും ത​ളി​പ്പ​റ​മ്പ താ​ലൂ​ക്ക് ആ​ശു​പ​ത്രി, വ​ട്ട​പ്പൊ​യി​ല്‍ സ്‌​കൂ​ള്‍, കോ​ല​ക്കാ​ട് സാം​സ്‌​കാ​രി​ക നി​ല​യം രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച 12.30 വ​രെ​യും കു​റു​മാ​ത്തൂ​ര്‍ പി​എ​ച്ച്സി, കൊ​ട്ടി​യൂ​ര്‍ എ​ഫ്എ​ച്ച്സി ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

തലശ്ശേരിയിലും ദേവികുളത്തും എൻ. ഡി. എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി….

Aswathi Kottiyoor

കണ്ണൂർ ജില്ലക്ക് പനിക്കുന്നു: കോവിഡ് സാഹചര്യത്തിൽ നിസ്സാരമായി കാണരുത്, സ്വയം ചികിത്സ അപകടമെന്ന്

Aswathi Kottiyoor

ലക്ഷദ്വീപിലെ ജില്ല പഞ്ചായത്തി​െൻറ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധം -കണ്ണൂർ ജില്ല പഞ്ചായത്ത്​

Aswathi Kottiyoor
WordPress Image Lightbox