കണ്ണൂർ: കോവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ ഡബ്ല്യുഐപിആര്‍ പത്തില്‍ കൂടുതലായ തദ്ദേശസ്ഥാപനങ്ങളിലെ 10 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ഇന്നു മുതല്‍ ഏഴു ദിവസത്തേക്കാണ് നിയന്ത്രണം. വാര്‍ഡുകള്‍ ചുവടെ: ഇരിട്ടി നഗരസഭ 3, തലശേരി നഗരസഭ 9, ചെറുകുന്ന് 5, ചെറുതാഴം 8, ഇരിക്കൂര്‍ 8, കണ്ണപുരം 5,11, കോളയാട് 4, പായം 11, തില്ലങ്കേരി 12.
646 പേര്‍ക്ക് കോവിഡ്