24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • സ്കൗട്ട് &ഗൈഡ്സ് , കോവിഡ് പ്രതിരോധ സാമഗ്രികൾ സ്കൂളിനു നൽകി
Kelakam

സ്കൗട്ട് &ഗൈഡ്സ് , കോവിഡ് പ്രതിരോധ സാമഗ്രികൾ സ്കൂളിനു നൽകി

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറിസ്കൂളിലെ ,എച്ച് എസ് എസ് വിഭാഗം സ്കൗട്ട് & ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ , ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാവശ്യമായ പി പി ഇ കിറ്റ്, മാസ്ക്, ഗ്ലൗസ്, സാനിറ്റയിസർ എന്നിവയുടെ ശേഖരം സ്കൂൾ പ്രിൻസിപ്പാൾ എൻ.ഐ ഗീവർഗീസിന് കൈമാറി. സ്കൂളിലെ 32 സ്കൗട്ട് & ഗൈഡുകളുടെ നേതൃത്വത്തിൽ ശേഖരിച്ച സാമഗ്രികളാണ് സ്കൂളിൽ നടന്ന ചടങ്ങിൽ കൈമാറിയത്. അബിൻ ബോബി, ആൻ മരിയ,സ്മിത കേളോത്ത് എന്നിവർ പങ്കെടുത്തു.

Related posts

ട്രൈബൽ കോളനികളിൽ സംയുക്ത റെയ്ഡ് നടത്തി……….

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

Aswathi Kottiyoor

സിപിഐഎം കേളകം ലോക്കല്‍ സമ്മേളനം ;സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എന്‍.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox