24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • മൗലവി സാഹിബിന് പ്രാർത്ഥനാ സംഗമവും അനുശോചന യോഗവും നടത്തി
Peravoor

മൗലവി സാഹിബിന് പ്രാർത്ഥനാ സംഗമവും അനുശോചന യോഗവും നടത്തി

പേരാവൂർ :മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ച് അനുശോചന യോഗവും പ്രാർത്തന സംഗമവും ചേർന്നു. അരിപ്പയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. താറാൽ ഹംസ ഹാജി അധ്യക്ഷനായി, പി.വി ഇബ്രാഹിം, ടി.കെ.മുഹമ്മദ്, പി.പി.യൂസഫ് ഹാജി, സക്കറിയ ബാണത്തുംക്കണ്ടി,സിറാജ് പാറയിൽ, കെ.കെ.എം മുഹമ്മദ്, സി പി ഷഫീഖ്, ഹാരിസ് മുസ, അസ്ക്കർ ബമ്പൻ, മുഹമ്മദ് സിറാജ് ,എ കെ സൈനുദ്ദീൻ,മൊട്ടി അൽ കാമിൽ, പിവി കരീം എന്നിവർ സംസാരിച്ചു.

Related posts

ആശുപത്രി സംരക്ഷണ സമിതിയുടേയും, ജനകീയ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ ആശുപത്രി സംരക്ഷണ മാർച്ച് നടത്തി

Aswathi Kottiyoor

പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം

Aswathi Kottiyoor

ട്രൈബൽ കോളനികളിൽ സംയുക്ത റെയ്ഡ് നടത്തി……….

Aswathi Kottiyoor
WordPress Image Lightbox