പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡി എഫ് ജില്ല ചെയർമാൻ ജനാബ് അബ്ദുൾ കാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി ബ്ലോക്ക് പ്രസി സുരേഷ് ചാലാറത്ത് അധ്യക്ഷം വഹിച്ചു. ഡി സി.സി ജനറൽ സിക്രട്ടറിമാരായ ബൈജു വർഗീസ് പൊയിൽ മുഹമ്മദ് സി.ജെ മാത്യു. ജോണി ചിറമേൽ അജിനാസ് അഡ്വ ഷഫിക്ക് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.