പേരാവൂര്‍:ചുമട്ട് തൊഴിലാളി യൂണിയന്‍ പേരാവൂര്‍ ടൗണ്‍ യൂണിറ്റില്‍ നിന്നും മുപ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സി പ്രദീപ് കുമാറിനുള്ള യാത്രയയപ്പ്പേരാവൂര്‍ കെ കെ പ്ലാസ ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണവും ഉപഹാര സമര്‍പ്പണവും സി ഐടിയു പേരാവൂര്‍ ഏരിയ സെക്രട്ടറി പി വി പ്രഭാകരന്‍ നിര്‍വഹിച്ചു.കെ ജെ ജോയിക്കുട്ടി റിട്ടയര്‍മെന്റ് ആനുകൂല്യം
കൈമാറി.ടി വിജയന്‍,എം രാജീവന്‍,ഷാജി,പി പുരുഷോത്തമന്‍,അനില്‍കുമാര്‍,കെ വിനേശന്‍,മമ്മദ് എന്നിവര്‍ സംസാരിച്ചു.യു വി അനില്‍കുമാര്‍ സ്വാഗതവും ,എന്‍ രാജേഷ് നന്ദിയും പറഞ്ഞു