24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പായം പഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെയും ,പൊതു ശൗചാലയത്തിന്റെയും ഉദ്ഘാടനം
Iritty

പായം പഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെയും ,പൊതു ശൗചാലയത്തിന്റെയും ഉദ്ഘാടനം

ഇരിട്ടി:മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പായം പഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെയും , പൊതു ശൗചാലയത്തിന്റെയും ഉദ്ഘാടനം നടന്നു.ഇരിട്ടി കൂട്ടുപുഴ റൂട്ടില്‍ മാടത്തിലെ വഴിയോര വിശ്രമ കേന്ദ്രം അഡ്വ.ബിനോയ് കുര്യന്‍ഉദ്ഘാടനം ചെയ്തു.പായം പഞ്ചായത്ത് പ്രസി. പി രജനി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പത്മാവതി, പഞ്ചായത്ത് അംഗങ്ങളായ വി പ്രമീള, പി എന്‍ ജെസി, മുജീബ് കുഞ്ഞിക്കണ്ടി,പി സാജിദ്, ബിജു കോങ്ങാടന്‍, വിവിധ രാഷ്ട്രീപാര്‍ട്ടി നേതാക്കളായ ഷിബു മാടത്തില്‍, പി സി പോക്കര്‍ എന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.വള്ളിത്തോടില്‍ വഴിയോര വിശ്രമ കേന്ദ്രം പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം ചെയ്തു

Related posts

4ജി നെറ്റ്‌വര്‍ക്ക്‌ ശക്തിപ്പെടുത്താന്‍ ജിയോ കേരളത്തില്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നു……………

Aswathi Kottiyoor

ഓൺലൈൻ കേന്ദ്രം തുടങ്ങി.

Aswathi Kottiyoor

ഇരിട്ടി അസി. പോലീസ് സൂപ്രണ്ടായി തപോഷ് ബസുമതാറി ഐ പി എസ്സിനെ നിയമിച്ചു

Aswathi Kottiyoor
WordPress Image Lightbox