24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും: മു​ഖ്യ​മ​ന്ത്രി
Kerala

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും: മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ് ഗു​രു​ത​ര കേ​സു​ക​ൾ ഇ​പ്പോ​ൾ കു​റ​യു​ന്നു​ണ്ട്. രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി കൈ​ക്കോ​ള്ളും. ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു​വി​ധ ഇ​ള​വും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ഒ​രു​കോ​ടി​യി​ലേ​റെ പേ​ർ ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്തു ക​ഴി​ഞ്ഞു. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ വാ​ക്‌​സി​ൻ എ​ടു​ക്കു​ന്ന​തി​ൽ വി​മൂ​ഖ​ത കാ​ണി​ക്ക​രു​തെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Related posts

വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാൽ ലൈംഗിക പീഡനമല്ല’: വിവാദ ഉത്തരവ് കോടതി റദ്ദാക്കി.

Aswathi Kottiyoor

ക്രയ സർട്ടിഫിക്കറ്റുള്ളവർക്ക് വനഭൂമിയിൽ അവകാശം: ഒഴിവാക്കാൻ ബില്ലുമായി സർക്കാർ.

Aswathi Kottiyoor

സംസ്ഥാന പൊലീസ്​ മേധാവിയായി അനിൽ കാന്ത്​

Aswathi Kottiyoor
WordPress Image Lightbox