27.1 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • ഭാരതബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരിൽ സായാഹ്നധര്‍ണ്ണ നടത്തി.
Peravoor

ഭാരതബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരിൽ സായാഹ്നധര്‍ണ്ണ നടത്തി.

പേരാവൂര്‍:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ  നേതൃത്വത്തില്‍ ഈമാസം 27ന് നടത്തുന്ന ഭാരതബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാവൂര്‍,മണത്തണ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ പുതിയ സ്റ്റാന്‍ഡില്‍ സായാഹ്നധര്‍ണ്ണ നടത്തി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാവൂര്‍ ഏരിയ പ്രസിഡന്റ് ജിജി ജോയി ഉദ്ഘാടനം ചെയ്തു.ഷൈനി മനോജ് അധ്യക്ഷതവഹിച്ചു. മഹിളാ അസോസിയേഷന്‍ നേതാക്കളായ തങ്കമ്മ സ്‌കറിയ,നിഷാ ബാലകൃഷ്ണന്‍,എം.ഷൈലജ ടീച്ചര്‍, നിഷ പ്രദീപന്‍,ഷീബ ബാബു,പ്രീതി ലത,ബിന്ദു മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

യു.എം.സിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; ബിൽഡിങ്ങ് ഓണേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor

പേരാവൂരിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് വിതരണം വെള്ളിയാഴ്ച………….

പേരാവൂര്‍ ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു

Aswathi Kottiyoor
WordPress Image Lightbox