• Home
  • Kerala
  • കർഷകർക്ക് തിരിച്ചറിയൽ നമ്പർ.
Kerala

കർഷകർക്ക് തിരിച്ചറിയൽ നമ്പർ.

കർഷകർക്കു 12 അക്ക തിരിച്ചറിയൽ നമ്പർ നൽകാൻ കേന്ദ്ര കൃഷി മന്ത്രാലയം ഒരുങ്ങുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ഫസൽ ബീമ യോജന ഉൾപ്പെടെയുള്ള പദ്ധതികൾ ഇതുവഴി കർഷകരുടെ ഭൂരേഖകളുമായി ബന്ധിപ്പിക്കാനാണു പദ്ധതി.
മധ്യപ്രദേശ്, യുപി, രാജസ്ഥാൻ, ആന്ധ്രപ്രദേശ് തുടങ്ങിയ 11 സംസ്ഥാനങ്ങളിൽ റജിസ്ട്രേഷൻ തുടങ്ങി. 8 കോടി കർഷകരുടെ വിവരശേഖരണം പൂർത്തിയാകുമ്പോൾ പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. കേരളത്തിലും റജിസ്ട്രേഷൻ വൈകാതെ തുടങ്ങും. ആധാർ അധിഷ്ഠിതമാണു റജിസ്ട്രേഷൻ.

Related posts

കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഡോ. വന്ദനയുടെ കൊലപാതകം: 23 മുറിവുകൾ, മുതുകിലും കഴുത്തിലും തലയിലും കുത്ത്‌

Aswathi Kottiyoor

രാ​ജ്യ​ത്ത് വി​മാ​ന യാ​ത്ര​ക​ൾ​ക്ക് ചി​ല​വേ​റും; ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി

Aswathi Kottiyoor
WordPress Image Lightbox