22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ന​വം​ബ​റി​ൽ സ്കൂ​ൾ തു​റ​ന്നേ​ക്കും; തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കും
Kerala

ന​വം​ബ​റി​ൽ സ്കൂ​ൾ തു​റ​ന്നേ​ക്കും; തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കും

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം. ന​വം​ബ​ർ മാ​സ​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​വ​രം. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി.

പ്രൈ​മ​റി, പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ള്‍ തു​റ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​ശ​ദ​മാ​യ ച​ര്‍​ച്ച വേ​ണ​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ നി​ല​പാ​ട്.

ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ സ്കൂ​ളു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. വി​ദ​ഗ്ധ​രു​മാ​യി സ​ർ​ക്കാ​ർ ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു.

Related posts

ആ​രും വി​ശ​ന്ന് മ​രി​ക്ക​രു​ത്; കേ​ന്ദ്ര​ത്തി​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി സു​പ്രീം കോ​ട​തി

Aswathi Kottiyoor

ആകാശ് പ്രൈം പരീക്ഷണം വിജയം

Aswathi Kottiyoor

സ്ഥാനക്കയറ്റം ഒഴിവാക്കാനുള്ള അപേക്ഷ തള്ളി; പ്രധാനാധ്യാപിക ജീവനൊടുക്കി.

Aswathi Kottiyoor
WordPress Image Lightbox