24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മാ​ന്ത്രി​ക​ർ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു
kannur

മാ​ന്ത്രി​ക​ർ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു

ക​ണ്ണൂ​ർ: പ്ര​തി​സ​ന്ധി​യി​ലാ​യ മാ​ന്ത്രി​ക​ർ​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​യാ​ളി മ​ജീ​ഷ്യ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. സെ​ക്ര​ട്ട​റി വി​നോ​ദ് ക​ണ്ണൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​സ്‌​ക​ര​ന്‍, ദി​നേ​ശ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​ര്‍​ഷ​ങ്ങ​ളാ​യി സാം​സ്‌​കാ​രി​ക വ​കു​പ്പ് മാ​ന്ത്രി​ക​ര്‍​ക്ക് ന​ല്‍​കി വ​ന്നി​രു​ന്ന സ​റ്റേ​ജ് ഷോ ​പു​നഃ​സ്ഥാ​പി​ക്ക​ണം, പ​ര​മ്പ​രാ​ഗ​ത ജാ​ല​വി​ദ്യ​ക്കാ​രെ​യും തെ​രു​വു ജ്വാ​ല വി​ദ്യാ​ക്കാ​രെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​ടി​യ​ന്തി​ര​മാ​യും ന​ട​പ്പി​ലാ​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധ സ​മ​രം. കേ​ര​ള​ത്തി​ല്‍ 200ല​ധി​കം പ്രൊ​ഫ​ഷ​ണ​ല്‍ മാ​ന്ത്രി​ക​രും ര​ണ്ടാ​യി​ര​ത്തി​ല​ധി​കം അ​മേ​ച്വ​ര്‍ മാ​ന്ത്രി​ക​രു​മു​ണ്ട്. മാ​ജി​ക് കൊ​ണ്ട് മാ​ത്രം ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​താ​ണി​വ​ര്‍. ബാ​ങ്ക് വാ​യ്പ​യി​ലൂ​ടെ​യും മ​റ്റും വാ​ങ്ങി​യ ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത വി​ധം ഇ​തി​നോ​ട​കം ന​ശി​ച്ചു. പ​ല​രും ക​ട​ക്കെ​ണി​യി​ല്‍​പെ​ട്ട് ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു.

Related posts

ക​ണ്ണൂ​രി​ൽ ഐ​ടി പാ​ർ​ക്ക് സ​ജീ​വ പ​രി​ഗ​ണ​നയിൽ: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെടുംപൊയിൽ സ്വദേശി മരിച്ചു.

Aswathi Kottiyoor

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ദേ​ശം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor
WordPress Image Lightbox