27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം; മ​ത്സ​ര എ​ൻ​ട്രി​ക​ൾ ഇ​ന്നു​മു​ത​ൽ സ​മ​ർ​പ്പി​ക്കാം
Kerala

വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം; മ​ത്സ​ര എ​ൻ​ട്രി​ക​ൾ ഇ​ന്നു​മു​ത​ൽ സ​മ​ർ​പ്പി​ക്കാം

വ​​​നം വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന വ​​​ന്യ​​​ജീ​​​വി വാ​​​രാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ ന​​​ട​​​ത്തു​​​ന്ന വാ​​​രാ​​​ഘോ​​​ഷ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള എ​​​ൻ​​​ട്രി​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ ഈ ​​​മാ​​​സം 30 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി വ​​​ന്യ​​​ജീ​​​വി ഫോ​​​ട്ടോ​​​ഗ്ര​​​ഫി, ഹ്ര​​​സ്വ​​​ചി​​​ത്ര മ​​​ത്സ​​​രം, യാ​​​ത്രാ വി​​​വ​​​ര​​​ണം (ഇം​​​ഗ്ളീ​​​ഷ്/​​​മ​​​ല​​​യാ​​​ളം), പോ​​​സ്റ്റ​​​ർ ഡി​​​സൈ​​​നിം​​​ഗ് എ​​​ന്നി​​​വ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​യി (ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, കോ​​​ളേ​​​ജ് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ) ഓ​​​ൺ​​​ലൈ​​​ൻ ക്വി​​​സ് മ​​​ത്സ​​​രം എ​​​ന്നി​​​വ​​​യു​​​മാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഹ്ര​​​സ്വ​​​ചി​​​ത്ര മ​​​ത്സ​​​ര​​​ത്തി​​​നു​​​ള്ള എ​​​ൻ​​​ട്രി​​​ക​​​ൾ 25ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

വ​​​നം​​​വ​​​കു​​​പ്പിന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റാ​​​യ www.for est.k erala.gov.inലാ​​​ണ് എ​​​ൻ​​​ട്രി​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​ത്.

Related posts

Keralaശ​ബ​രി​മ​ല : തു​ലാ​മാ​സ പൂ​ജ​യ്ക്ക് ഇ​ന്നു ന​ട തു​റ​ക്കും; മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പ് നാളെ

Aswathi Kottiyoor

24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം: മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor

ജ​നി​ത​ക രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ചി​കി​ത്സ​യ്ക്ക് ക്രൗ​ഡ് ഫ​ണ്ടിം​ഗി​ലൂ​ടെ പ​ണം ക​ണ്ടെ​ത്തും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox