23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ്ര​ഫ​ഷ​ണ​ലു​ക​ള്‍ പു​തി​യ മേ​ഖ​ല തേ​ടു​ന്നെ​ന്നു സ​ര്‍​വേ
Kerala

പ്ര​ഫ​ഷ​ണ​ലു​ക​ള്‍ പു​തി​യ മേ​ഖ​ല തേ​ടു​ന്നെ​ന്നു സ​ര്‍​വേ

ഇ​​​ന്ത്യ​​​ന്‍ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍ പു​​​തി​​​യ തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു ചേ​​​ക്കേ​​​റാ​​​ന്‍ വ​​​ഴി തേ​​​ടു​​​ന്നു​​​വെ​​​ന്ന് ആ​​​മ​​​സോ​​​ണ്‍ ജോ​​​ബ് സീ​​​ക്ക​​​ര്‍ ഇ​​​ന്‍​സൈ​​​റ്റ് സ​​​ര്‍​വേ.

സ​​​ര്‍​വേ​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത 59 ശ​​​ത​​​മാ​​​നം പ്ര​​​ഫ​​​ഷ​​​ന​​​ലു​​​ക​​​ളും സ​​​ജീ​​​വ​​​മാ​​​യി പു​​​തി​​​യ തൊ​​​ഴി​​​ല്‍ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​താ​​​യി വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

മ​​​ഹാ​​​മാ​​​രി​​​ക്കാ​​​ല​​​ത്ത് മി​​​ക​​​ച്ച ക​​​രി​​​യ​​​റി​​​ലേ​​​യ്ക്കു​​​ള്ള വ​​​ഴി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍ വീ​​​ണ്ടും ചി​​​ന്തി​​​ക്കു​​​ന്നു. തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​രി​​​ല്‍ മൂ​​​ന്നി​​​ല്‍ ര​​​ണ്ടു​​​പേ​​​രും ജോ​​​ലി ചെ​​​യ്യു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നി​​​ന്ന് മാ​​​റാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്.

Related posts

കോ​വി​ഡ് മ​ര​ണം: ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ വെ​ബ്സൈ​റ്റ് സ​ജ്ജ​മാ​യി

Aswathi Kottiyoor

സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ട്: മുഖ്യമന്ത്രി

Aswathi Kottiyoor

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സംരംഭം തുടങ്ങാം*

Aswathi Kottiyoor
WordPress Image Lightbox