21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താപ​രീ​ക്ഷ​: ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യം
kannur

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താപ​രീ​ക്ഷ​: ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യം

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന പ്ല​സ് ടു ​തു​ല്യ​താ പ​രീ​ക്ഷ​യി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 714 പേ​രി​ൽ 571 പേ​രും പാ​സാ​യി.​വി​ജ​യ​ശ​ത​മാ​നം 80 ശ​ത​മാ​നം.
മാ​ത്തി​ൽ പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 35 പേ​രും പാ​സാ​യി. ജി​ല്ല​യി​ൽ 19 പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ, ബ്രാ​ക്ക​റ്റി​ൽ വി​ജ​യി​ച്ച​വ​ർ. മ​ട്ട​ന്നൂ​ർ -25 (21), ചൊ​ക്ലി -45 (36), ക​തി​രൂ​ർ- 23 (20), ത​ല​ശേ​രി ബ്ര​ണ്ണ​ൻ- 54(45),വാ​രം- 11 10), പാ​നൂ​ർ- 63(55), ത​ല​ശേ​രി ഗേ​ൾ​സ്- 23 (20), മാ​ത്തി​ൽ- 35(35),
പേ​രാ​വൂ​ർ- 52(32), ചാ​വ​ശേ​രി- 17(15), ഇ​രി​ട്ടി- 67(62), ഇ​രി​ക്കൂ​ർ- 29(21), പ​ള്ളി​ക്കു​ന്ന്- 52(37), മാ​ടാ​യി- 33(29), ത​ളി​പ്പ​റ​മ്പ്- 47(40), ക​ല്യാ​ശേ​രി- 30(28), ആ​ല​ക്കോ​ട്- 15 (11), ക​ണ്ണൂ​ർ- 53(43) കൂ​ത്തു​പ​റ​മ്പ്- 52(37).

Related posts

കെഎസ്ആർടിസി ഫു​ഡ് ട്ര​ക്ക് ഉ​ദ്ഘാ​ട​നം 18ന്

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (19/09/2021) 856 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor

ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox