24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഉളിക്കൽ സ്വദേശിനിക്ക് സ്വർണ്ണ മെഡൽ
Iritty

സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഉളിക്കൽ സ്വദേശിനിക്ക് സ്വർണ്ണ മെഡൽ

ഇരിട്ടി : ആറ്റിങ്ങലിൽ വെച്ച് നടന്ന സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ ഉളിക്കൽ സ്വദേശിനിക്ക് സ്വർണ്ണ മെഡൽ. വട്ടിയാംതോട് തറക്കുന്നേൽ സജി – മിനി ദമ്പതികളുടെ മകളും കൊല്ലം ഗവണ്മെന്റ് വുമൺസ് കോളേജ് വിദ്യാർഥിനിയുമായ ഗ്രീറ്റ സജി തറക്കുന്നേൽ ആണ് സ്വർണ്ണമെഡൽ നേടിയത്. ഇതോടെ അടുത്ത മാസം നടക്കുന്ന ദേശീയ മീറ്റിലേക്ക് ഗ്രീറ്റ സെലക്ഷൻ നേടി.

Related posts

കനാൽ ചോർച്ചക്കിടെ ബാരാപ്പോളിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉദ്‌പാദനം തുടങ്ങി

Aswathi Kottiyoor

പക്ഷികൾക്ക് കുടിനീരൊരുക്കി ഇരിട്ടി എച്ച്. എസ്. എസ് എൻ. എസ്. എസ് ടീം

Aswathi Kottiyoor

ആ​റ​ള​ത്തെ ആ​ന​മ​തി​ലിന്‍റെ നീളം കു​റ​ച്ച​ത് വി​വാ​ദ​ത്തി​ൽ

Aswathi Kottiyoor
WordPress Image Lightbox