• Home
  • Kerala
  • കണ്ണൂർ‍ സര്‍വകലാശാല സിലബസ്: വിസിയോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മന്ത്രി ബിന്ദു
Kerala

കണ്ണൂർ‍ സര്‍വകലാശാല സിലബസ്: വിസിയോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മന്ത്രി ബിന്ദു

കണ്ണൂര്‍ സര്‍വകലാശയിലെ എംഎ പാഠ്യപദ്ധതിയില്‍ ഗോള്‍വാക്കറിനെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വൈസ് ചാന്‍സിലറോട് വിശദീകരണം തേടിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആര്‍ ബിന്ദു. വിസിയുടെ വിശദീകരണം ലഭ്യമാകുന്ന മുറയ്ക്ക് ആവശ്യമായ നടപടി കൈക്കൊള്ളും.

മതനിരപേക്ഷ രാജ്യമാണ് നമ്മുടേത്. ഇവിടെ വര്‍ഗീയ പരാമര്‍ശമുള്ള സിലബസുകള്‍ അപകടം തന്നെയാണെന്നും വിശദാംശങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Related posts

ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

ബോട്ടുകളുടെ വിശദാംശങ്ങൾ തേടി പൊലീസ്‌

Aswathi Kottiyoor

മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം; ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

Aswathi Kottiyoor
WordPress Image Lightbox