23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കേളേജുകൾകേന്ദ്രീകരിച്ച് വാക്സിനേഷന് ശ്രമം
Kerala

കേളേജുകൾകേന്ദ്രീകരിച്ച് വാക്സിനേഷന് ശ്രമം

കോളജുകൾ ഒക്ടോബർ നാലിനു തുറക്കുന്നതിനു മുന്നോടിയായി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു കോവിഡ് വാക്സിനേഷൻ നടത്തണമെന്നു മുഖ്യമന്ത്രിയോട് അഭ്യർഥിച്ചതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു.

വിദ്യാർഥികൾ ഒരു ഡോസ് വാക്സീൻ എടുക്കണം. കോവിഡ് ഭേദപ്പെട്ടു മൂന്നു മാസം കഴിയാതെ വാക്സീൻ എടുക്കാനാവില്ല എന്നതിനാൽ അങ്ങനെയുള്ള വിദ്യാർഥികൾക്ക് ഇളവ് ഉണ്ടാകും. ഇന്നു ചേരുന്ന പ്രിൻസിപ്പൽമാരുടെ യോഗത്തിൽ കോളജ് തുറക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് അന്തിമ രൂപം നൽകും. അവസാന വർഷ വിദ്യാർഥികൾക്ക് മാത്രമാണ് ക്ലാസ് തുടങ്ങുക. ഒരു ക്ലാസിലെ പകുതി വിദ്യാർഥികൾക്ക് വീതം ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ് എടുക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Related posts

പ്രധാനമന്ത്രി ആവാസ്‌ യോജന : കേന്ദ്രത്തേക്കാൾ കൂടുതൽ മുടക്കി കേരളം

Aswathi Kottiyoor

ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത കാ​ലം ചെ​യ്തു

5 ദിവസം, പൂട്ടിയത് 110 കടകള്‍; സംസ്ഥാനത്ത് പരിശോധന തുടരുന്നു

WordPress Image Lightbox