കണിച്ചാര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐഎം നടത്തുന്ന കേന്ദ്ര വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കണിച്ചാര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.സിപിഐഎം പേരാവൂര്‍ ഏരിയ കമ്മറ്റി അംഗം കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറി വി ഡി ജോസ് അധ്യക്ഷത വഹിച്ചു.എം രാജന്‍, ശൈലജ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു