കേളകം:കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന കേന്ദ്ര വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐഎം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.സി പി ഐ എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ.എം.രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.എം.ജോര്‍ജ് അധ്യക്ഷനായിരുന്നു. സി.പി.ഷാജി സംസാരിച്ചു