24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ പാൽചുരത്ത് പച്ചക്കറിയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
Kottiyoor

കൊട്ടിയൂർ പാൽചുരത്ത് പച്ചക്കറിയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കൊട്ടിയൂർ: കൊട്ടിയൂർ പാൽചുരം ഒന്നാം വളവിൽ പച്ചക്കറിയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെ പാൽചുരം ഒന്നാം വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ഡ്രൈവറെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

വാഗ്ദാനങ്ങൾ വാക്കുകളിൽ മാത്രമല്ല പ്രവർത്തിയിലും

Aswathi Kottiyoor

മുഖ്യമന്ത്രി ഇന്ന് കേളകത്ത്

Aswathi Kottiyoor

തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണികളോട് ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള ബോര്‍ഡ് സ്ഥാപിച്ച് ചേംബര്‍ ഓഫ് കൊട്ടിയൂര്‍…………….

Aswathi Kottiyoor
WordPress Image Lightbox