26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • രാ​മ​ച്ചി​യി​ലും ശാ​ന്തി​ഗി​രി​യി​ലും ഓ​ൺ​ലൈ​ൻ ക്ലാ​സ് മു​ട​ങ്ങു​ന്നു
Kelakam

രാ​മ​ച്ചി​യി​ലും ശാ​ന്തി​ഗി​രി​യി​ലും ഓ​ൺ​ലൈ​ൻ ക്ലാ​സ് മു​ട​ങ്ങു​ന്നു

കേ​ള​കം: നെ​റ്റ് വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം രാ​മ​ച്ചി​യി​ലും ശാ​ന്തി​ഗി​രി​യി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സ് മു​ട​ങ്ങു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി.
പ്ര​ദേ​ശ​ത്ത് വീ​ടി​നു​ള്ളി​ൽ റേ​ഞ്ച് കി​ട്ടാ​ത്ത​തി​നാ​ൽ കു​ന്നു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ് കു​ട്ടി​ക​ൾ.
ശാ​ന്തി​ഗി​രി മേ​ഖ​ല​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ഓ​ൺ ലൈ​ൻ ക്ലാ​സു​ക​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ൽ മു​റ്റ​ത്തോ പ​റ​മ്പി​ലോ റേ​ഞ്ചു​ള്ള സ്ഥ​ല​ങ്ങ​ൾ നോ​ക്കി പോ​ക​ണം. രാ​മ​ച്ചി കോ​ള​നി​യി​ലെ കു​ട്ടി​ക​ൾ​ക്ക് നെ​റ്റ് വ​ർ​ക്ക് ല​ഭ്യ​മാ​കാ​ൻ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ തേ​ടി പോ​വേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്.
ക​ടു​വ​ക​ളും പു​ലി​ക​ളും കാ​ട്ടു​പ​ന്നി​ക​ളും വി​ഹ​രി​ക്കു​ന്ന ശാ​ന്തി​ഗി​രി​യി​ലും രാ​മ​ച്ചി​യി​ലു​മാ​ണ് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി നെ​റ്റ്‌​വ​ർ​ക്ക് നേ​ടി കു​ട്ടി​ക​ളു​ടെ പ​ര​ക്കം പാ​ച്ചി​ൽ.
40 തോ​ളം വീ​ടു​ക​ളാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​ത്. ഇ​വി​ടെ വ​ന്യ​ജീ​വി​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.

Related posts

എസ്പിസി ത്രിദിന സമ്മർ ക്യാമ്പ് സമാപിച്ചു

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാംഘട്ട ഫുട്ബോൾ കോച്ചിങ്ങിന് തുടക്കമായി.

Aswathi Kottiyoor

ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .

Aswathi Kottiyoor
WordPress Image Lightbox