22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻസിൽ ഡ്രോയിങിൽ മികവ് തെളിയിച്ച ജെസ്റ്റിൻ പീറ്ററെ അനുമോദിച്ചു
Peravoor

യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻസിൽ ഡ്രോയിങിൽ മികവ് തെളിയിച്ച ജെസ്റ്റിൻ പീറ്ററെ അനുമോദിച്ചു

അനുമോദന സദസ്സ് യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അജ്നാസ് പടിക്കലകണ്ടി യുടെ അധ്യക്ഷതയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം അഡ്വക്കേറ്റ് ഷഫീർ ഉദ്ഘാടനം ചെയ്തു.ജെസ്റ്റിൻ പീറ്ററെ ഫലകം നൽകി മുഖ്യാതിഥിയായ ഡോക്ടർ അനൂപ് മംഗളോദയം അനുമോദിച്ചു. ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബാസ്റ്റ്യൻ സന്നിഹിതരായിരുന്നു.

Related posts

പേരാവൂരിൽ കാൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിൽ വയോധിക;തിരിഞ്ഞ് നോക്കാതെ അധികൃതർ

Aswathi Kottiyoor

ഏലപ്പീടികയിൽ പാറയിടിഞ്ഞുവീണ് വീട് തകർന്നു

Aswathi Kottiyoor

ഉദ്യോഗാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്ത് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox