26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ഇരിട്ടി പോസ്റ്റ് ഓഫിസിലെ റിട്ട: പോസ്റ്റ്മാൻ എം.ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി
Iritty

ഇരിട്ടി പോസ്റ്റ് ഓഫിസിലെ റിട്ട: പോസ്റ്റ്മാൻ എം.ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

ഇരിട്ടി : ഇരിട്ടി പോസ്റ്റ് ഓഫീസിൽ ദീർഘകാലം പോസ്റ്റ്മാൻ ആയിരുന്ന ഉളിക്കൽ പരിക്കളത്തെ മൈലപ്രവൻ ഗോവിന്ദൻ നമ്പ്യാർ (80)നിര്യാതനായി.
പരിക്കളം എൻ എസ് എസ് കരയോഗം പ്രസിഡണ്ടാണ്.
ഭാര്യ : തങ്കമണി.
മക്കൾ : ജയേഷ് (താലൂക്ക് ഓഫീസ് ഇരിട്ടി ), ജയശ്രീ.
സംസ്ക്കാരം:ഇന്ന്(തിങ്കളാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Related posts

ഇരിട്ടി നഗരസഭയും ഡിജിറ്റലൈസേഷനിലേക്ക്‌ – ഡോൺ സർവ്വേ ആരംഭിച്ചു.

Aswathi Kottiyoor

കുറ്റാന്വോഷണ മികവിന് ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂർ റൂറൽ സിവിൽ പൊലിസ് ഓഫിസർ കെ.പി.സുജിത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍

Aswathi Kottiyoor

പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്ക് – ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മാറ്റിക്രമീകരിക്കും

Aswathi Kottiyoor
WordPress Image Lightbox