24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ള്‍
kannur

കണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ള്‍

ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളെ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. പ്ര​തി​വാ​ര ജ​ന​സം​ഖ്യാ​നു​പാ​തി​ക രോ​ഗ​ബാ​ധാ നി​ര​ക്ക് (ഡ​ബ്ല്യു​ഐ​പി​ആ​ര്‍) ഏ​ഴി​ല്‍ കൂ​ടു​ത​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വാ​ര്‍​ഡു​ക​ളെ​യാ​ണ് ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യ​ത്. (ഇന്നു മു​ത​ൽ 12 വ​രെ). പ​ഞ്ചാ​യ​ത്ത്, വാ​ര്‍​ഡു​ക​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍: ആ​ല​ക്കോ​ട് 6,9, അ​ഞ്ച​ര​ക്ക​ണ്ടി 1, 2, 4, 6, 7, 11, 13, ആ​റ​ളം 3, 5,6,7,15, 16,17, അ​ഴീ​ക്കോ​ട് 14, 19, ച​പ്പാ​ര​പ്പ​ട​വ് 2, ചെ​മ്പി​ലോ​ട് 7, 11, 12, 13, 14 ചെ​ങ്ങ​ളാ​യി 12, ചെ​റു​കു​ന്ന് 10, 12, ചെ​റു​പു​ഴ 8, ചെ​റു​താ​ഴം 12,16, ചി​റ്റാ​രി​പ്പ​റ​മ്പ് 2,4,5, 6,7,8,9,10,11, ധ​ര്‍​മ്മ​ടം 2,4, എ​രു​വേ​ശി 4,7,11, എ​ര​മം കു​റ്റൂ​ർ 7, എ​ര​ഞ്ഞോ​ളി 16, ഏ​ഴോം 1,9,10, ഇ​രി​ക്കൂ​ര്‍ 12, ക​ട​മ്പൂ​ര്‍ 11, ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 14, ക​ല്ല്യാ​ശേ​രി 9, ക​ണി​ച്ചാ​ര്‍ 9, 13, കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ് 9, ക​ണ്ണ​പു​രം 6, 10, 13, ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം 10, 11, 14, കീ​ഴ​ല്ലൂ​ര്‍14, കേ​ള​കം 3,11,13, കോ​ള​യാ​ട് 2,5,6,8,9 കൂ​ടാ​ളി 11, 17, കോ​ട്ട​യം മ​ല​ബാ​ര്‍ 4, കൊ​ട്ടി​യൂ​ർ 4,8, കു​റു​മാ​ത്തൂ​ര്‍ 15, കു​റ്റി​യാ​ട്ടൂ​ര്‍ 2,7,11, മ​ല​പ്പ​ട്ടം 10,13, മാ​ലൂ​ർ 3, 4, 5, 6, 12, മാ​ങ്ങാ​ട്ടി​ടം 8,10, 14, 17 മാ​ട്ടൂ​ല്‍ 12, 15, മ​യ്യി​ല്‍ 3, 4, 6,10, മൊ​കേ​രി 5, മു​ണ്ടേ​രി 11, 18, മു​ഴ​ക്കു​ന്ന് 9,10,11, മു​ഴ​പ്പി​ല​ങ്ങാ​ട് 4, പ​ടി​യൂ​ർ ക​ല്യാ​ട് 5,8, 12,പ​രി​യാ​രം 16, പാ​ട്യം 5,8, 11, 16, പ​ട്ടു​വം 3, പാ​യം 5,8, 11, 12, 13, പ​യ്യാ​വൂ​ർ 3, പെ​ര​ള​ശേ​രി 4,7, 12, 13, പേ​രാ​വൂ​ര്‍ 5, 6 പെ​രി​ങ്ങോം – വ​യ​ക്ക​ര 13, 16 , പി​ണ​റാ​യി 6, 11, 14, രാ​മ​ന്ത​ളി 8, തി​ല്ല​ങ്കേ​രി 4,5,11, തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ 3,9,10,11, ഉ​ദ​യ​ഗി​രി 6,14, ഉ​ളി​ക്ക​ല്‍ 1,4, 12, 19, വ​ള​പ​ട്ട​ണം 1, വേ​ങ്ങാ​ട് 16,19.

Related posts

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച 180 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി…………

Aswathi Kottiyoor

ആ​ർ​ദ്രം പു​ര​സ്കാ​രം അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി

Aswathi Kottiyoor

കെ-റെ​യി​ൽ പ​ദ്ധ​തി; ജ​ന​ത്തി​ന്‍റെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം- കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി

Aswathi Kottiyoor
WordPress Image Lightbox